• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല; ഒരു പരാതി കിട്ടിയിട്ടുണ്ടെന്ന് വിവരാവകാശ കമ്മീഷൻ

ckmnews by ckmnews
December 7, 2024
in UPDATES
A A
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല; ഒരു പരാതി കിട്ടിയിട്ടുണ്ടെന്ന് വിവരാവകാശ കമ്മീഷൻ
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല. വിവരാവകാശ കമ്മീഷന് ഒരു പരാതി ലഭിച്ചിട്ടുണ്ട്. ഇവ കമ്മീഷൻ പരിശോധിച്ചുവരികയാണ്. ഇതിനുശേഷമായിരിക്കും സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. ‘പരാതിക്കാരൻ ആരാണെന്നറിയില്ല. ഇന്ന് ഉത്തരവ് കൈമാറില്ലെന്ന് മാത്രമേ കമ്മീഷൻ അറിയിച്ചിട്ടുള്ളൂ. എന്താണ് പരാതിയെന്നും അറിയില്ല. ആ പരാതി പരിശോധിച്ചേ തീരുമാനമുണ്ടാകൂവെന്നാണ് അറിയിച്ചത്.’വെട്ടിക്കളഞ്ഞ ഭാഗം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ അനിരു പ്രതികരിച്ചു.

വിവരാവകാശനിയമ പ്രകാരം അപ്പീൽ നൽകിയ മാദ്ധ്യമ പ്രവർത്തകർക്ക് പതിനൊന്നുമണിക്ക് റിപ്പോർട്ട് കൈമാറുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷമാണ് പരാതി കിട്ടിയത്. എല്ലാം സുതാര്യമാണെന്നും റിപ്പോർട്ട് പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്നും മന്ത്രി സജി ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 49 മുതൽ 53 വരെയുള്ള പേജുകളായിരുന്നു ഒഴിവാക്കിയിരുന്നത്.

Related Posts

ചങ്ങരംകുളം ടൗണിൽ റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധം ശക്തം
UPDATES

November 17, 2026
44
നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ചു, 9.90 ലക്ഷം രൂപ കവർന്നു; നാലം​ഗസംഘത്തിനായി തിരച്ചിൽ

58
വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

10
‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ

6
മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

23
‘പേര് സഫ്ന, ജോലി സിവിൽ എൻജിനീയർ’; വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം രൂപ; 45-കാരൻ അറസ്റ്റിൽ

82
Next Post
തിരക്കാഴ്ചയുടെ ഉത്സവമേളം ആരംഭിക്കുകയായി; 29-ാമത് ഐഎഫ്എഫ്കെ ക്ക് 13ന് തിരി തെളിയും

Recent News

ചങ്ങരംകുളം ടൗണിൽ റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധം ശക്തം

ചങ്ങരംകുളം ടൗണിൽ റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധം ശക്തം

November 17, 2026
44
നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ചു, 9.90 ലക്ഷം രൂപ കവർന്നു; നാലം​ഗസംഘത്തിനായി തിരച്ചിൽ

നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ചു, 9.90 ലക്ഷം രൂപ കവർന്നു; നാലം​ഗസംഘത്തിനായി തിരച്ചിൽ

November 17, 2026
58
വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

November 17, 2026
10
‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ

‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ

November 17, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025