• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മര്‍ദ്ധിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവം’പ്രതി പിടിയില്‍

ckmnews by ckmnews
November 18, 2026
in UPDATES
A A
ചങ്ങരംകുളത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മര്‍ദ്ധിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവം’പ്രതി പിടിയില്‍
0
SHARES
113
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയിമര്‍ദ്ധിച്ച് മൊബൈല്‍ ഫോണ്‍ കവരുകയും പണം ആവശ്യപ്പെട്ട് മര്‍ദ്ധിക്കുകയും ചെയ്തെന്ന പരാതിയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍.എടപ്പാൾ അംശക്കച്ചേരിയിൽ താമസക്കാരനായ ചിറക്കൽ മുഹമ്മദ് കുട്ടി മകൻ ഇസ്മയിൽ (31)നെയാണ് ചങ്ങരംകുളം എസ്ഐ ജിതിന്‍ വാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് നിന്ന് പിടികൂടിയത്‌.നവംബര്‍ 4ന് രാത്രി 11.30 ഓടെയാണ് ചങ്ങരംകുളത്ത് വച്ച് ബൈക്കിന് ലിഫ്റ്റ് ചോദിച്ച ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ നൗഷാദ് എന്ന യുവാവിനെ ഇയാള്‍ ബൈക്കില്‍ കയറ്റി കൊണ്ട് പോയത്.ബൈക്ക് നിര്‍ത്താതെ ഏറെ നേരം പോയ ശേഷം ആളില്ലാത്ത സ്ഥലത്ത് ബൈക്ക് നിര്‍ത്തി യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരുകയും,കൂടുതൽ പണം ആവശ്യപ്പെട്ട് മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.സംഭവത്തിന് ശേഷം നൗഷാദിനെ റോഡരികില്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.ചങ്ങരംകുളം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പിടിയിലായ പ്രതി മറ്റു ക്രിമിനൽ കേസ്സുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Related Posts

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ബെസ്റ്റ് ടൈം? ഒരു ലക്ഷത്തേക്കാള്‍ കുറഞ്ഞ വില വീണ്ടും താഴേക്ക്
UPDATES

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ബെസ്റ്റ് ടൈം? ഒരു ലക്ഷത്തേക്കാള്‍ കുറഞ്ഞ വില വീണ്ടും താഴേക്ക്

November 18, 2026
88
ഭാര്യ മരിച്ച വിഷമത്തില്‍ ജീവനൊടുക്കാന്‍ മരത്തില്‍ കയറി നിലമ്പൂര്‍ സ്വദേശിയായ യുവാവ്; അനുനയിപ്പിച്ച് പൊലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ആശ്വാസം

76
കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്

122
സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന അമ്മയും ഒരു വയസുകാരനും മരിച്ചു

333
ശിശുദിനത്തിൽ അങ്കണവാടിയിൽ സ്നേഹസമ്മാനങ്ങളുമായി റേഞ്ചേഴ്സ്

28
കണ്ടകുറുമ്പക്കാവ് ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു

57
Next Post
ഭാര്യ മരിച്ച വിഷമത്തില്‍ ജീവനൊടുക്കാന്‍ മരത്തില്‍ കയറി നിലമ്പൂര്‍ സ്വദേശിയായ യുവാവ്; അനുനയിപ്പിച്ച് പൊലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ആശ്വാസം

ഭാര്യ മരിച്ച വിഷമത്തില്‍ ജീവനൊടുക്കാന്‍ മരത്തില്‍ കയറി നിലമ്പൂര്‍ സ്വദേശിയായ യുവാവ്; അനുനയിപ്പിച്ച് പൊലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ആശ്വാസം

Recent News

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ബെസ്റ്റ് ടൈം? ഒരു ലക്ഷത്തേക്കാള്‍ കുറഞ്ഞ വില വീണ്ടും താഴേക്ക്

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ബെസ്റ്റ് ടൈം? ഒരു ലക്ഷത്തേക്കാള്‍ കുറഞ്ഞ വില വീണ്ടും താഴേക്ക്

November 18, 2026
88
ഭാര്യ മരിച്ച വിഷമത്തില്‍ ജീവനൊടുക്കാന്‍ മരത്തില്‍ കയറി നിലമ്പൂര്‍ സ്വദേശിയായ യുവാവ്; അനുനയിപ്പിച്ച് പൊലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ആശ്വാസം

ഭാര്യ മരിച്ച വിഷമത്തില്‍ ജീവനൊടുക്കാന്‍ മരത്തില്‍ കയറി നിലമ്പൂര്‍ സ്വദേശിയായ യുവാവ്; അനുനയിപ്പിച്ച് പൊലീസ്; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ആശ്വാസം

November 18, 2026
76
ചങ്ങരംകുളത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മര്‍ദ്ധിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവം’പ്രതി പിടിയില്‍

ചങ്ങരംകുളത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മര്‍ദ്ധിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവം’പ്രതി പിടിയില്‍

November 18, 2026
113
കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി പൊലീസ്

November 18, 2026
122
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025