• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ശരീരത്തിൽ ആറോളം മുറിവുകൾ

ckmnews by ckmnews
November 2, 2026
in Crime, Kerala
A A
ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ശരീരത്തിൽ ആറോളം മുറിവുകൾ
0
SHARES
150
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വർക്കല അയിരൂരിൽ കുടുബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന ആണ് മരിച്ചത്. ഭർത്താവ് ഷാജനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് ദാരുണമായ സംഭവം നടന്നത്.കുടുബ വഴക്കിനെ തുടർന്നാണ് ഷാജൻ സുബിനയെ വെട്ടിയത് എന്നാണ് പ്രാഥമികവിവരം. സുബിനയുടെ കഴുത്തിനാണ് വെട്ടേറ്റത്. ശരീരത്തിൽ ആറോളം മുറിവുകൾ ഉള്ളതായാണ് വിവരം. സംഭവത്തിന് പിന്നാലെ ഷാജനെ അയിരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related Posts

കരിപ്പൂരിൽ സ്വർണവേട്ട; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ
Crime

കരിപ്പൂരിൽ സ്വർണവേട്ട; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

November 2, 2026
0
റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്
Kerala

മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍

ട്രെയിൻ്റെ ടോയ്‌ലറ്റിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽമീഡിയയില്‍ എഴുതുന്നു, പ്രത്യേക നിയമം വേണം: മുഖ്യമന്ത്രി

22
ഒടുവിൽ വരന്റെ പേര് വെളിപ്പെടുത്തി റിമി ടോമി, വിവാഹം ഈ മാസം; ക്ഷണക്കത്ത് പങ്കുവച്ച് ഗായിക
Entertainment

ഒടുവിൽ വരന്റെ പേര് വെളിപ്പെടുത്തി റിമി ടോമി, വിവാഹം ഈ മാസം; ക്ഷണക്കത്ത് പങ്കുവച്ച് ഗായിക

November 2, 2026
612
ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ അനുവദിച്ചു

12
Next Post
ചങ്ങരംകുളം പാവിട്ടപ്പുറത്ത് കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്

Recent News

കരിപ്പൂരിൽ സ്വർണവേട്ട; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

കരിപ്പൂരിൽ സ്വർണവേട്ട; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

November 2, 2026
0
റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

November 2, 2026
0
മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍

മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍

November 2, 2026
0
ചങ്ങരംകുളത്ത് ലൗലാപ് ലിറ്റിൽ ആർട്ടിസ്റ്റ് കളറിംഗ് മത്സരം നടത്തി

1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025