• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒടുവില്‍ ആ പ്രഖ്യാപനമെത്തി; നിര്‍ണായക തീരുമാനമെടുത്ത് രോഹിത് ശര്‍മ്മ

ckmnews by ckmnews
December 5, 2024
in UPDATES
A A
ഒടുവില്‍ ആ പ്രഖ്യാപനമെത്തി; നിര്‍ണായക തീരുമാനമെടുത്ത് രോഹിത് ശര്‍മ്മ
0
SHARES
320
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓസ്‌ട്രേലിയക്ക് എതിരായ ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് വെള്ളിയാഴ്ച അഡലെയ്ഡ് ഓവല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. പിങ്ക് ബോളില്‍ കളിക്കുന്ന മത്സരം രാത്രിയും പകലുമായിട്ടാണ് നടക്കുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ രോഹിത്തിന് പകരം കെഎല്‍ രാഹുലാണ് യശ്വസി ജയ്‌സ്‌വാളിന് ഒപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. പെര്‍ത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇവരുടെ 201 റണ്‍സിന്റെ ഓപ്പണിംഗ് സ്റ്റാന്‍ഡ് ആണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത്. രോഹിത് ശര്‍മ്മ ടീമിനൊപ്പം തിരിച്ചെത്തിയ സാഹചര്യത്തില്‍ രാഹുലിന്റെ ഓപ്പണിംഗ് സ്ഥാനം തെറിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. ഈ വിഷയത്തില്‍ ടീം മാനേജ്‌മെന്റ് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തിലെ തീരുമാനമായോ എന്ന് കെഎല്‍ രാഹുലിനോട് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തീരുമാനം തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് നിങ്ങളോട് പറയരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണ് രാഹുല്‍ തമാശരൂപേണ പ്രതികരിച്ചത്.

ഇപ്പോഴിതാ ആ തീരുമാനം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. പെര്‍ത്തിലെ ഓപ്പണിംഗ് ജോഡിയായ യശ്വസി ജയ്‌സ്‌വാള്‍ – കെഎല്‍ രാഹുല്‍ സഖ്യം തുടരുമെന്നാണ് നായകന്‍ പ്രീ മാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ അറിയിച്ചത്. വ്യക്തിപരമായി തനിക്ക് ഓപ്പണറാകുന്നതാണ് ഇഷ്ടമെന്നും എന്നാല്‍ ടീമിന്റെ പ്രകടനത്തിന് ആദ്യ ടെസ്റ്റിലെ സഖ്യം തുടരുന്നതാണ് നല്ലതെന്നും രോഹിത് പറഞ്ഞു. താന്‍ മദ്ധ്യനിരയില്‍ എവിടെയെങ്കിലും ബാറ്റ് ചെയ്യുമെന്നും ഹിറ്റ്മാന്‍ അറിയിച്ചു.

‘കെ.എല്‍. രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മദ്ധ്യനിരയില്‍ എവിടെയെങ്കിലും ഞാന്‍ കളിക്കും. എളുപ്പമല്ലെങ്കിലും ടീമിന്റെ നല്ലതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം’ -രോഹിത് മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്ക് റിസല്‍റ്റും ജയവുമാണ് പ്രധാനം. പെര്‍ത്തില്‍ ഇരുവരും നന്നായി ബാറ്റ് ചെയ്തു. വീട്ടിലിരുന്നാണ് ഞാന്‍ കളി കണ്ടത്. രാഹുലിന്റെ ബാറ്റിംഗ് മികച്ചതായിരുന്നു. ഈ സമയം ആ സ്ഥാനം അര്‍ഹിക്കുന്നത് അദ്ദേഹമാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

Related Posts

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്
UPDATES

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
468
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
14
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
18
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
58
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
143
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
71
Next Post
വീട്ടിലെത്തിയ പൊലീസ് സംഘത്തിന് രണ്ടാം നിലയിലെ കട്ടിലിനടിയിൽ നിന്ന് കിട്ടിയത് നാലര കിലോ കഞ്ചാവ്; യുവാവ് പിടിയിൽ

പൊലീസ് സ്റ്റേഷനിലേക്ക് ഗുണ്ടയുടെ ഭീഷണി കോൾ; പിന്നാലെ അറസ്റ്റ് ചെയ്യാൻ പോയ സിഐക്ക് കുത്തേറ്റു

Recent News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
0
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
0
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
0
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
96
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025