• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എല്‍ഡിഎഫ് സമരം രാഷ്ട്രീയ പ്രേരിതമാണെന് പറയുന്ന പ്രസിഡന്റിനെ തുറന്ന സംവാദത്തിന് വെല്ലുവിളിക്കുന്നു:വെളിയംകോട് സിപിഎം മെമ്പര്‍മാര്‍

ckmnews by ckmnews
December 4, 2024
in UPDATES
A A
എല്‍ഡിഎഫ് സമരം രാഷ്ട്രീയ പ്രേരിതമാണെന് പറയുന്ന പ്രസിഡന്റിനെ തുറന്ന സംവാദത്തിന് വെല്ലുവിളിക്കുന്നു:വെളിയംകോട് സിപിഎം മെമ്പര്‍മാര്‍
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:എൽഡിഎഫ് സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ പ്രസിഡന്റിന്റെ നിലപാട് കാടച്ചു വെടിവെക്കുന്നതാണെന്നും പ്രസിഡന്റിനെ തുറന്ന സംവാദത്തിന് ഞങ്ങൾ വെല്ലുവിളിക്കുകയാണെന്നും വെളിയംകോട് ഗ്രാമപഞ്ചായത്ത് സിപിഎം മെമ്പര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

2020 ൽ അംഗീകരിച്ച ലൈഫ് പട്ടികയിൽ 448 ഗുണഭോക്താകളിൽ ആകെ 207 പേർക്കാണ് ആദ്യ ഗഡു ധനസഹായം ലഭ്യമാക്കിയിട്ടുള്ളതെന്നും ബാക്കി കരാർ വച്ചതിൽ 210 പേർക്ക് ഇതുവരെ ധനസഹായം ലഭ്യമായിട്ടില്ലെന്നും ഇക്കാര്യങ്ങൾ പ്രസിഡണ്ട് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്നും സിപിഎം മെമ്പര്‍മാര്‍ പറഞ്ഞു

210 പേർ ഗഡു നിഷേധിച്ചതും ബാക്കിയുള്ളവർക്ക് വീടിന്റെ ധനസഹായം കൃത്യമായി നൽകാൻ സാധിക്കാത്തതിലും പിന്നിൽ പഞ്ചായത്ത് പ്രസിഡന്റ് നഗ്നമായ രാഷ്ട്രീയ കളിയാണ്‌ വ്യക്തമാകുന്നത്.ആകെ 448 ഗുണഭോക്താക്കൾ ഉള്ളതിൽ പൂർത്തീകരിച്ചത് 71 പേർ മാത്രമാണ് അതോ ആദ്യഗഡു കൊടുത്തത് 207 പേർക്കാണ്.ബാക്കിയുള്ള 210 പേർക്ക് ഒരു നയാ പൈസ പോലും കൊടുത്തിട്ടില്ല.ഇതിനെയാണ് പ്രസിഡണ്ട് കണ്ണടച്ച് ഇരുട്ടാക്കുന്നത്.തൊട്ടടുത്ത പഞ്ചായത്തുകളിൽ ലൈഫ് പദ്ധതി പൂർത്തീകരിച്ചു.പ്രസിഡന്റിന്റെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാത രാഷ്ട്രീയ കളിയും കൊണ്ടാണ് ഈ പദ്ധതിയിൽ അനന്തമായി നീട്ടി കൊണ്ടുപോയിട്ടുള്ളത്.പഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റ് പദ്ധതികൾ തകിടം മറിച്ചു. പുതിയ ലൈറ്റുകൾ സ്ഥാപിക്കാൻ ടെൻഡർ നടത്തിയെങ്കിലും ഇതുവരെ ഈ പദ്ധതി തുടങ്ങാൻ കഴിഞ്ഞിട്ടില്ല കഴിഞ്ഞ നാല് വർഷമായി ഒരു പുതിയ ലൈറ്റ് പേരിനു പോലും സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ഹരിതവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ എംസിഎഫ് ഇതുവരെ സ്ഥാപിക്കാൻ സാധിച്ചിട്ടില്ല.

ഉദ്യോഗസ്ഥരെ മാന്യമായ രീതിയിൽ പണിയെടുക്കാൻ അനുവദിക്കുന്നില്ലെന്നും ഇതു കാരണം ഉദ്യോഗസ്ഥർ സ്വന്തം താല്പര്യ പ്രകാരം ട്രാൻസ്ഫർ മേടിച്ചു പോകുന്ന അവസ്ഥയാണെന്നും പഞ്ചായത്തിലെ പ്രധാന വിഷയമായ സ്മശാനം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജനങ്ങൾക്ക് മരണപ്പെട്ടവരെ സംസ്കരിക്കാനുള്ള സൗകര്യം ഇന്നുവരെ കൊണ്ടുവരാൻ ഭരണസമിതിക്ക് ആയിട്ടില്ലെന്നും മെമ്പര്‍മാര്‍ പറഞ്ഞു

റോഡുകളുടെ ശോചനീയാവസ്ഥ ഇതുവരെ പരിഹരിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ല.ജലജീവൻ പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് ടെൻഡർ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല.

സംസ്ഥാന ഗവണ്‍മെന്റിന്റെ കുടിവെള്ളം,ശുചിത്വം, ടൂറിസും ഈ മേഖലക്ക് അനുവദിച്ച 10 കോടിയുടെ ഗ്രാൻഡ് കൃത്യമായി തപാലുകളോ മെയിലുകളോ ചെക്ക് ചെയ്തു നോക്കാത്തതിന്റെ അടിസ്ഥാനത്തിൽ ലാപ്സ് ആക്കി കളഞ്ഞ ഏക പഞ്ചായത്താണ് വെളിയംകോട് പഞ്ചായത്ത് എന്നും ശുചിതവുമായി ബന്ധപ്പെട്ട് ഒരു അനുബന്ധയോഗങ്ങളും വിളിച്ചു ചേർക്കുന്നില്ലെന്നും പഞ്ചായത്തിൽ പ്രസിഡന്റിന്റെ വാർഡുകൾ അടക്കം ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടർന്നു പിടിക്കുകയാണെന്നും മെമ്പര്‍മാര്‍ പറഞ്ഞു.പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കും പ്രസിഡന്റിന്റെ ധാർഷ്ട്യത്തിനും എതിരെ തുറന്ന സമരം തന്നെയാണ് തീരുമാനമെന്നും സിപിഎം മെമ്പര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വാർത്താസമ്മേളനത്തിൽ എൻ കെ ഹുസൈൻ, പി പ്രിയ,കെ വേലായുധൻ,താഹിർ തണ്ണിത്തുറക്കൽ, സബിത പുന്നക്കൽ തുടങ്ങിയവര്‍ പങ്കെടുത്തു

Related Posts

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 30, 2026
47
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി
UPDATES

പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

August 30, 2026
17
തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ
UPDATES

തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

August 30, 2026
13
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍
UPDATES

നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

August 30, 2026
31
ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ
UPDATES

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

August 29, 2026
246
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
UPDATES

കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

August 29, 2026
68
Next Post
നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Recent News

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 30, 2026
47
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

August 30, 2026
17
തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

August 30, 2026
13
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

August 30, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025