• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം; 11 പേർക്ക്

ckmnews by ckmnews
December 4, 2024
in Kerala
A A
വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം; 11 പേർക്ക്
0
SHARES
342
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പരുക്ക്വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. 11 പേർക്ക് പരുക്കേറ്റു. പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിയുകയയായിരുന്നു. കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസ് ആണ് അപകടത്തിൽപ്പെട്ടത്.പരുക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെ പരുക്കും ഗുരുതരമല്ല. കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 45 വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ഒമ്പത് അധ്യാപകരും ഒരു കുക്കും ബസിലുണ്ടായിരുന്നു. മൈസൂരു കെപിഎസ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

Related Posts

പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു നിലവിൽ ആരോഗ്യ നില തൃപ്തികരം
Kerala

പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു നിലവിൽ ആരോഗ്യ നില തൃപ്തികരം

April 3, 2026
4
വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം: കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം
Kerala

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം: കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം

April 3, 2026
40
ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്
Kerala

ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്

April 3, 2026
53
കൊടുങ്ങലൂരിൽ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി കൊലപ്പെട്ടു; കെയർ ടേക്കർ പിടിയിൽ
Kerala

കൊടുങ്ങലൂരിൽ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി കൊലപ്പെട്ടു; കെയർ ടേക്കർ പിടിയിൽ

April 3, 2026
9
‘പൈതലാം യേശുവേ’ യുടെ സംഗീതജ്ഞന്‍ ഫാ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു
Kerala

‘പൈതലാം യേശുവേ’ യുടെ സംഗീതജ്ഞന്‍ ഫാ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

April 2, 2026
24
നടത്തിയത് അച്ചടക്കലംഘനം, പാർട്ടിയിൽ പറയേണ്ടത് മാധ്യമങ്ങളോട് പറഞ്ഞു; നൂർബിന റഷീദിനെതിരെ പിഎംഎ സലാം
Kerala

നടത്തിയത് അച്ചടക്കലംഘനം, പാർട്ടിയിൽ പറയേണ്ടത് മാധ്യമങ്ങളോട് പറഞ്ഞു; നൂർബിന റഷീദിനെതിരെ പിഎംഎ സലാം

April 2, 2026
103
Next Post
ഭാര്യവീട്ടിലെത്തിയ ഭർത്താവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു; സംഭവം ആലപ്പുഴയിൽ

ഭാര്യവീട്ടിലെത്തിയ ഭർത്താവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു; സംഭവം ആലപ്പുഴയിൽ

Recent News

ഇന്ത്യയ്ക്ക് കൂടുതൽ എണ്ണയും പ്രകൃതിവാതകവും നൽകാമെന്ന് റഷ്യ, ബന്ധം മെച്ചപ്പെടുത്തും

ഇന്ത്യയ്ക്ക് കൂടുതൽ എണ്ണയും പ്രകൃതിവാതകവും നൽകാമെന്ന് റഷ്യ, ബന്ധം മെച്ചപ്പെടുത്തും

April 3, 2026
3
പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു നിലവിൽ ആരോഗ്യ നില തൃപ്തികരം

പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു നിലവിൽ ആരോഗ്യ നില തൃപ്തികരം

April 3, 2026
4
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

April 3, 2026
1
സ്വന്തം തട്ടകത്തിലെ സിഎസ്കെയുടെ ആദ്യ മത്സരം പഞ്ചാബിനെതിരെ

സ്വന്തം തട്ടകത്തിലെ സിഎസ്കെയുടെ ആദ്യ മത്സരം പഞ്ചാബിനെതിരെ

April 3, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025