• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ്.ഡി.പി.ഐ. ഷാൻ അനുസ്മരണവും,പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു

ckmnews by ckmnews
December 4, 2024
in UPDATES
A A
എസ്.ഡി.പി.ഐ. ഷാൻ അനുസ്മരണവും,പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു
0
SHARES
182
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: എസ് ഡി പി ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഷാൻ അനുസ്മരണവും,പാർട്ടി പ്രവർത്തക കൺവെൻഷനും ചങ്ങരംകുളത്ത് നടന്നു.ആലംകോട്,നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ പൊന്നാനി മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് അതിൽ നിന്നും മുതലെടുപ്പ് നടത്തുന്ന വർഗ്ഗീയ ശക്തികളെ കരുതി ഇരിക്കണമെന്നും അത്തരം ശക്തികളാണ് ഷാനിൻ്റെ വധത്തിൻ്റെ പിന്നിലും പ്രവർത്തിച്ചത് എന്നും അദ്ധേഹം പറഞ്ഞു.അഷ്റഫ് പാവിട്ടപ്പുറം സ്വാഗതം പറഞ്ഞ പരിപാടിയിൽ മണ്ഡലം കമ്മിറ്റി അംഗം
കരീം ആലംകോട് അദ്ധ്യക്ഷനായിരുന്നു.മണ്ഡലം വൈസ് പ്രസിഡന്റ് ഷെഹീർ വെളിയങ്കോട്, മണ്ഡലം ട്രഷറർ ഫസൽപുറങ്ങ്, മണ്ഡലം കമ്മിറ്റി അംഗം സുബൈർ ചങ്ങരംകുളം,ലത്തീഫ് മൗലവി നന്നംമുക്ക്,ഒ.വി. ഷാജി ചങ്ങരംകുളം തുടങ്ങിയവർ സംസാരിച്ചു.

Related Posts

ട്രെയിൻ അരമണിക്കൂർ നേരത്തേയെത്തിയത് ഗുണമായി’പുണെ എക്സ്പ്രസിൽ പൊലീസ് നടത്തിയ പരിശോധനയിൽ 66 കിലോ കഞ്ചാവുമായി സഹോദരങ്ങളടക്കം 3 പേര്‍ പിടിയില്‍
UPDATES

July 12, 2026
138
അങ്കമാലിയിൽ 110 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

69
ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് മദ്യപാന സദസിലെ വെളിപ്പെടുത്തലില്‍, രണ്ട് പേർ പിടിയിൽ

489
പശ്ചിമേഷ്യ കലുഷിതം: ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

121
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു.മേഖലയിലെ യുഎസ് ഇടപെടൽ അവസാനിക്കുന്നത് വരെ കപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.

66
തളരാത്ത പോരാളികൾ, എക്സ്ട്രാ ടൈമിൽ 2 ഗോളുകൾ; സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ

129
Next Post
വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം; 11 പേർക്ക്

Recent News

ട്രെയിൻ അരമണിക്കൂർ നേരത്തേയെത്തിയത് ഗുണമായി’പുണെ എക്സ്പ്രസിൽ പൊലീസ് നടത്തിയ പരിശോധനയിൽ 66 കിലോ കഞ്ചാവുമായി സഹോദരങ്ങളടക്കം 3 പേര്‍ പിടിയില്‍

ട്രെയിൻ അരമണിക്കൂർ നേരത്തേയെത്തിയത് ഗുണമായി’പുണെ എക്സ്പ്രസിൽ പൊലീസ് നടത്തിയ പരിശോധനയിൽ 66 കിലോ കഞ്ചാവുമായി സഹോദരങ്ങളടക്കം 3 പേര്‍ പിടിയില്‍

July 12, 2026
138
അങ്കമാലിയിൽ 110 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

അങ്കമാലിയിൽ 110 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

July 12, 2026
69
ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് മദ്യപാന സദസിലെ വെളിപ്പെടുത്തലില്‍, രണ്ട് പേർ പിടിയിൽ

ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് മദ്യപാന സദസിലെ വെളിപ്പെടുത്തലില്‍, രണ്ട് പേർ പിടിയിൽ

July 12, 2026
489
പശ്ചിമേഷ്യ കലുഷിതം: ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

പശ്ചിമേഷ്യ കലുഷിതം: ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

July 12, 2026
121
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025