• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ckmnews by ckmnews
September 23, 2026
in Kerala
A A
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവല്ല : സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് വീട്ടമ്മ മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വീട്ടിൽ വിദ്യ വി.ജി (45)ആണ് മരിച്ചത്. മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു.ഇടിഞ്ഞില്ലം ‘മെഡ് ലോഞ്ചസ്’ എന്ന ക്ലിനിക്കിൽ കയ്യിലെ കൊഴുപ്പ് നീക്കാനായി സെപ്റ്റംബർ പതിനാറാം തീയതിയാണ് വിദ്യയെ ശസ്ത്രക്രിയ്ക്ക് വിധേയയാക്കിയത്. ഇതിനുമുൻപായി അനസ്തേഷ്യ നൽകിയിരുന്നു. തുടർന്ന് പതിനൊന്നരയോടെ നടത്തിയ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടേകാലോടെ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. അനസ്തേഷ്യയിലെ പാകപ്പിഴയും തുടർ ചികിത്സ നൽകുന്നതിലുണ്ടായ കാലതാമസവുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ക്ലിനിക്കിന്റെ വിശദീകരണം. സംഭവത്തിൽ തിരുവല്ല പോലീസ് വിദ്യയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഇൻസ്പെക്ടർ ഗോപകുമാർ പറഞ്ഞു.

വീടിനോട് ചേർന്നുള്ള കടമുറിയിൽ ബ്യൂട്ടിപാർലർ നടത്തിവരികയായിരുന്നു വിദ്യ. മാടപ്പള്ളിയിൽ വ്യാപാരിയായ എസ്. സന്തോഷ് ആണ് ഭർത്താവ്. സിദ്ധാർഥ് സന്തോഷ്, സംഗീത് സന്തോഷ് എന്നിവരാണ് മക്കൾ. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിൽ സംസ്കരം നടക്കുമെന്ന് കുടുംബം അറിയിച്ചു.

Related Posts

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

September 23, 2026
9
വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
Kerala

വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

September 23, 2026
0
ബംഗാൾ ഉൾക്കടലിൽ അതിതീവ്രന്യൂനമർദം; കേരളത്തിൽ മഴ കൂടും, ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ബംഗാൾ ഉൾക്കടലിൽ അതിതീവ്രന്യൂനമർദം; കേരളത്തിൽ മഴ കൂടും, ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

September 23, 2026
1
‘സുഡാനി’യിലെ പ്രിയപ്പെട്ട ഉമ്മ ഓർമയായി; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
Kerala

‘സുഡാനി’യിലെ പ്രിയപ്പെട്ട ഉമ്മ ഓർമയായി; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

September 23, 2026
40
കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്
Kerala

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

September 23, 2026
12
LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ
Kerala

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
71
Next Post
ബംഗാൾ ഉൾക്കടലിൽ അതിതീവ്രന്യൂനമർദം; കേരളത്തിൽ മഴ കൂടും, ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ അതിതീവ്രന്യൂനമർദം; കേരളത്തിൽ മഴ കൂടും, ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

September 23, 2026
9
വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

വീണ്ടും കാട്ടാനക്കലി: പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

September 23, 2026
0
ബംഗാൾ ഉൾക്കടലിൽ അതിതീവ്രന്യൂനമർദം; കേരളത്തിൽ മഴ കൂടും, ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ അതിതീവ്രന്യൂനമർദം; കേരളത്തിൽ മഴ കൂടും, ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

September 23, 2026
1
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

September 23, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025