എടപ്പാള്‍:കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ കുറ്റിപ്പാല സ്വദേശി മരിച്ചു.വട്ടംകുളം കുറ്റിപ്പാല നെട്ടത്ത് വളപ്പിൽ രഘുനാഥ് (52)ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ഭാര്യ ജയശ്രീ,മക്കൾ ആതിര,അതുൽ കൃഷ്ണ ശംസ്കാരം ബുധനാഴ്ച കാലത്ത് 8 മണിക്ക് ശാന്തിതീരം സ്മശാനത്തിൽ