• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലോജിസ്റ്റിക്ക്:വർധിച്ച തോതിലുള്ള തൊഴിൽ സാധ്യതയുള്ള മേഖല: മന്ത്രി ഗണേഷ് കുമാർ

ckmnews by ckmnews
February 25, 2026
in UPDATES
A A
ലോജിസ്റ്റിക്ക്:വർധിച്ച തോതിലുള്ള തൊഴിൽ സാധ്യതയുള്ള മേഖല: മന്ത്രി ഗണേഷ് കുമാർ
0
SHARES
239
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:ആധുനിക കാലത്ത് വർധിച്ച തോതിലുള്ള തൊഴിൽ സാധ്യതകളുള്ള മേഖലയായി വളർന്ന് കൊണ്ടിരിക്കുന്ന പഠന വിഭാഗമാണ് ലോജിസ്റ്റിക്ക് വിദ്യാഭ്യാസമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി പൂർണ്ണമാകുന്നതോടെ ധാരാളം തൊഴിൽ സാധ്യതകൾ ഈ മേഖലയിൽ ഉണ്ടാകും. ചരക്ക് നീക്കം എ.ഐ. പോലുള്ള ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് ലോജിസ്റ്റിക് കമ്പനികൾ നടത്തിക്കൊണ്ടിരിക്കുന്നത്. വിദേശത്തും സ്വദേശത്തും ജോലി സാധ്യതകളുള്ള ലോജിസ്റ്റിക്ക് പഠനം വ്യാപകമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് ഗ്രൂപ്പ് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ബിൽഡിംഗിൽ ആരംഭിച്ച ഫ്രണ്ട് ലൈൻ അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി നടത്തിക്കൊണ്ടിരിക്കുന്ന കൊരിയർ സർവ്വീസ് ശാസ്ത്രീയമാക്കുന്നതിന് ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് ഗ്രൂപ്പിൻ്റെ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു.ഫ്രണ്ട് ലൈൻ അക്കാദമി സി.ഇ.ഒ. ബി.പി നാസർ അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ പി.നന്ദകുമാർ, നജീബ് കാന്തപുരം എന്നിവർ അക്കാദമിയുടെ വിവിധ ഫാക്കൽറ്റി റൂമുകൾ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് രഘു ചന്ദ്രൻ നായർ, റംഷാദ്, അഡ്വ. അഞ്ജനാദേവി, റിട്ട.ഗവ.അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, ഫെബിനാ നാസർ, അബ്ദുല്ലാ ബാഖവി തുടങ്ങിയവർ പ്രസംഗിച്ചു. സുനിൽകുമാർ സ്വാഗതവും പ്രിൻസിപ്പാൾ സൂസൻ ഡിക്രൂസ് നന്ദിയും പറഞ്ഞു.

Related Posts

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു
UPDATES

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
184
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം
UPDATES

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
3
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു
UPDATES

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
2
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി
UPDATES

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
3
ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു
UPDATES

ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു

September 8, 2026
32
യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍
UPDATES

യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍

September 8, 2026
8
Next Post
ജിജിന്‍ ജീവിക്കും അഞ്ചുപേരിലൂടെ; കിളിമാനൂര്‍ സ്വദേശിയുടെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു

ജിജിന്‍ ജീവിക്കും അഞ്ചുപേരിലൂടെ; കിളിമാനൂര്‍ സ്വദേശിയുടെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു

Recent News

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
184
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
3
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
2
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025