• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരി മുലയംപറമ്പത്ത്കാവിൽ തിങ്കളാഴ്ച ഏഴാംകൂത്ത് നടന്നു പറയെടുപ്പിന് ഭക്തജനതിരക്ക്

ckmnews by ckmnews
February 25, 2026
in UPDATES
A A
ചാലിശേരി മുലയംപറമ്പത്ത്കാവിൽ തിങ്കളാഴ്ച ഏഴാംകൂത്ത് നടന്നു പറയെടുപ്പിന് ഭക്തജനതിരക്ക്
0
SHARES
70
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിൽ പൂരാഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ഏഴാംകൂത്ത് നടന്നു. പൂരത്തിന് കൂറയിട്ടതോടെ രാത്രി ക്ഷേത്രത്തിൽ പറയെടുപ്പും കൂത്ത് മാടത്തിൽ തോൽപ്പാവകൂത്തും നടന്ന് വരുന്നുണ്ട്.തിങ്കളാഴ്ച ഏഴാംകൂത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് മുന്നിൽ നൂറുകണക്കിന് ചിരാതുകൾ തെളിയിച്ചു.ശർക്കര, പഞ്ചസാര,നാളികേരം, കൽക്കട്ടം, നെൽ, അവിൽ,മലർ,മഞ്ഞൾ, പൂവ്, കുങ്കുമം എന്നിവ സമർപ്പിച്ച് ഭക്തർ പറയെടുപ്പ് നടത്തി. കോമരത്തിന്റെ കല്പനയും ചടങ്ങുകൾക്ക് പ്രത്യേകതയായി.തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ക്ഷേത്ര മൈതാനത്ത് വൈകീട്ട് ഏഴു മുതൽ പത്ത് മണി വരെ കലാസന്ധ്യയും നടക്കും.മൂന്ന് ജില്ലകളുടെ സംഗമഭൂമിയായ ചാലിശേരി മുലയംപറമ്പത്ത് കാവ് പൂരാഘോഷം മാർച്ച് ഒന്നിനാണ് നടക്കുക. പൂര ദിവസം രാവിലെ നട തുറന്ന് വിശേഷാൽ പൂജകൾ എന്നിവ നടക്കും. ഉച്ചക്ക് ദേവസ്വം പൂരഎഴുന്നെള്ളിപ്പും ഉണ്ടാകും.

Related Posts

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം:ഒരാൾ അറസ്റ്റിൽ
UPDATES

June 14, 2026
87
എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

41
മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

13
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

25
ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

31
മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

50
Next Post
യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിന്റെ പിതാവ് കാവില വളപ്പില്‍ മുഹമ്മദ് നിര്യാതനായി

Recent News

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം:ഒരാൾ അറസ്റ്റിൽ

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം:ഒരാൾ അറസ്റ്റിൽ

June 14, 2026
87
എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

June 14, 2026
41
മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

June 14, 2026
13
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

June 14, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025