• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പദവി ഒഴിയുന്നതിന് മുൻപ് ബൈഡന്റെ നിർണായക നീക്കം; ഇന്ത്യയുമായി 1.17 ബില്യൺ  ഡോളർ പ്രതിരോധ ഇടപാട്

ckmnews by ckmnews
December 3, 2024
in UPDATES
A A
പദവി ഒഴിയുന്നതിന് മുൻപ് ബൈഡന്റെ നിർണായക നീക്കം; ഇന്ത്യയുമായി 1.17 ബില്യൺ  ഡോളർ പ്രതിരോധ ഇടപാട്
0
SHARES
128
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യയുമായുള്ള പ്രതിരോധ ഇടപാടിന് അംഗീകാരം നൽകി അമേരിക്ക. നാവികസേനയ്ക്കായി ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങിയ എംഎച്ച് 60 ആർ ഹെലികോപ്ടറിന്റെ ഉപകരണങ്ങൾക്ക് വേണ്ടിയുള്ള ഇടപാട് അംഗീകരിച്ചതായി പ്രസിഡന്റിന്റെ അഡ്മിനിസ്ട്രേഷൻ തിങ്കളാഴ്ച അറിയിച്ചു. 1.17 ബില്യൺ ഡോളറിന്റെ പ്രതിരോധ ഇടപാടാണിത്. അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാനും നാവികസേനയുടെ ശേഷി വർദ്ധിപ്പിക്കാനും ഈ പുതിയ ഇടപാട് ഇന്ത്യയെ സഹായിക്കും. ഒരു മാസത്തിന് ശേഷം പ്രസിഡന്റ് പദവിയിൽ നിന്ന് ഇറങ്ങാൻ നിൽക്കെയാണ് ജോ ബൈഡൻ ഭരണകൂടം ഇന്ത്യയ്ക്ക് പ്രധാന പ്രതിരോധ ഉപകരണങ്ങൾ വിൽക്കാൻ അനുമതി നൽകിയതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ, അമേരിക്കയിൽ നിന്ന് 24 എം എച്ച് 60 ആർ ഹെലികോപ്ടറുകൾ വാങ്ങാനുള്ള കരാർ 2020ലാണ് ഒപ്പിട്ടത്. ഏകദേശം 7625 കോടി രൂപയുടെ ഇടാപാടായിരുന്നു.

ഈ ഹെലികോപ്ടറുകളിലേക്ക് അത്യാധുനിക ഉപകരണങ്ങളാണ് ഇപ്പോൾ വാങ്ങുന്നത്. പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 30 മൾട്ടിഫംഗ്ഷണൽ ഇൻഫർ മേഷൻ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം – ജോയിന്റ് ടാക്ടിക്കൽ റേഡിയോ സിസ്റ്റം, എക്ടേണൽ ഫ്യൂവൽ ടാങ്ക്, ഫോർവേർഡ് ലുക്കിംഗ് ഇൻഫ്രാറെഡ് സിസ്റ്റം, അഡ്വാൻസ്ഡ് ഡാറ്റാ ട്രാൻസ്ഫർ സിസ്റ്റം, ഓപ്പറേറ്റർ മെഷീൻ ഇന്റർഫേസ് അസിസ്റ്റന്റ് തുടങ്ങിയ നിരവധി ഉപകരണങ്ങളാണ് നാവികസേനയ്ക്കായി ഇന്ത്യ ആവശ്യപ്പെട്ടത്.

Related Posts

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി
UPDATES

October 1, 2026
1
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

2
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

6
വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി: 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി

തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

94
Next Post
അർദ്ധരാത്രി വിദ്യാർത്ഥിനികളുടെ വീട്ടിലെത്തിയ ആൺസുഹൃത്തുക്കളും കാമുകന്മാരും തമ്മിൽ ഏറ്റുമുട്ടി;4 പേർ അറസ്റ്റിൽ

Recent News

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

October 1, 2026
1
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

October 1, 2026
2
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

October 1, 2026
6
വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

October 1, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025