• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം: കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

ckmnews by ckmnews
September 6, 2026
in UPDATES
A A
തൃശ്ശൂരിൽ വീണ്ടും വാഹനാപകടം: കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
0
SHARES
328
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

.

തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു.നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരായ തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നുവയസ്സുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്.ബൈക്കിലേക്ക് ഇടിച്ചുകയറിയ കാർ റോഡരികിലെ വൈദ്യുതപോസ്റ്റും തകർത്തു. അതേസമയം, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്.

കഴിഞ്ഞദിവസം തൃശ്ശൂർ കയ്പമം​ഗലത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ടുപേർ മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 11.42-ഓടെ കയ്പമം​ഗലം ദേശീയപാതയിലാണ് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരെല്ലാം തമിഴ്നാട് ദിണ്ടി​ഗലിലെ സ്വകാര്യ എൻജിനീയറിങ് കോളേജ് വിദ്യാർഥികളായിരുന്നു. ഈ അപകടത്തിന്റെ നടുക്കം മാറുംമുൻപേയാണ് കുന്നംകുളത്ത് വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞത്.

Related Posts

പഞ്ചായത്തിലെ 30 ഓളം മുതിർന്ന വിരമിച്ച അധ്യാപകരെ ആദരിച്ച് മാതൃകയായി ആലങ്കോട് പഞ്ചായത്ത്.
UPDATES

പഞ്ചായത്തിലെ 30 ഓളം മുതിർന്ന വിരമിച്ച അധ്യാപകരെ ആദരിച്ച് മാതൃകയായി ആലങ്കോട് പഞ്ചായത്ത്.

September 6, 2026
43
അറിവും അക്ഷരവും അരങ്ങും ജീവിതമാക്കിയ അധ്യാപകനെ ആദരിച്ചു

12
കുമരനല്ലൂര്‍ സ്പോട്ട് ഫിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകദിനം ആചരിച്ചു

9
ഡോക്ടറേറ്റ് നേടി അയിലക്കാട് സ്വദേശിനി ഷഹന ഉസ്മാൻ അബ്ദുള്ള

42
കൈപ്പമംഗലം അപകടം; ലോറി ഡ്രൈവർ പിടിയിൽ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

331
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കം ചെയ്തതെന്ന് മെറ്റ

30
Next Post
പഞ്ചായത്തിലെ 30 ഓളം മുതിർന്ന വിരമിച്ച അധ്യാപകരെ ആദരിച്ച് മാതൃകയായി ആലങ്കോട് പഞ്ചായത്ത്.

പഞ്ചായത്തിലെ 30 ഓളം മുതിർന്ന വിരമിച്ച അധ്യാപകരെ ആദരിച്ച് മാതൃകയായി ആലങ്കോട് പഞ്ചായത്ത്.

Recent News

പഞ്ചായത്തിലെ 30 ഓളം മുതിർന്ന വിരമിച്ച അധ്യാപകരെ ആദരിച്ച് മാതൃകയായി ആലങ്കോട് പഞ്ചായത്ത്.

പഞ്ചായത്തിലെ 30 ഓളം മുതിർന്ന വിരമിച്ച അധ്യാപകരെ ആദരിച്ച് മാതൃകയായി ആലങ്കോട് പഞ്ചായത്ത്.

September 6, 2026
43
തൃശ്ശൂരിൽ വീണ്ടും വാഹനാപകടം: കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം: കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

September 6, 2026
328
അറിവും അക്ഷരവും അരങ്ങും ജീവിതമാക്കിയ അധ്യാപകനെ ആദരിച്ചു

അറിവും അക്ഷരവും അരങ്ങും ജീവിതമാക്കിയ അധ്യാപകനെ ആദരിച്ചു

September 6, 2026
12
കുമരനല്ലൂര്‍ സ്പോട്ട് ഫിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകദിനം ആചരിച്ചു

കുമരനല്ലൂര്‍ സ്പോട്ട് ഫിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകദിനം ആചരിച്ചു

September 6, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025