• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൈപ്പമംഗലം അപകടം; ലോറി ഡ്രൈവർ പിടിയിൽ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

ckmnews by ckmnews
September 6, 2026
in UPDATES
A A
കൈപ്പമംഗലം അപകടം; ലോറി ഡ്രൈവർ പിടിയിൽ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ:കൈപ്പമംഗലത്ത് എട്ട് തമിഴ്‌നാട് സ്വദേശികളുടെ ദാരുണാന്ത്യത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവർ പൊലീസ് പിടിയിലായി. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെ ആണ് പിടിയിലായത്. കൈപ്പമംഗലം മൂന്നുപീടികയിൽ നാട്ടുകാർ സംശയാസ്പദമായി കണ്ടതോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ കൈപ്പമംഗലം പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വെള്ളിയാഴ്ച അർധരാത്രി അപകടം നടന്നയുടനെ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

അപകടത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ശനിയാഴ്ച കൈപ്പമംഗലം മൂന്നുപീടികയിൽ ഇയാളെ നാട്ടുകാർ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. പ്രദേശത്ത് അപരിചിതനായ ഒരാളെ കണ്ടതോടെ നാട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും, തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് നേരത്തെ തന്നെ കയ്പമംഗലം പൊലീസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ച അർധരാത്രി 11.40ഓടെ ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം ഉണ്ടായത്. ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗതം വഴിതിരിച്ചുവിട്ടിരുന്ന ഭാഗത്ത്, യാതൊരു മുന്നറിയിപ്പുമില്ലാതെ അനധികൃതമായി നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ചരക്കുലോറിയുടെ പിന്നിലേക്ക് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു

Related Posts

അറിവും അക്ഷരവും അരങ്ങും ജീവിതമാക്കിയ അധ്യാപകനെ ആദരിച്ചു
UPDATES

അറിവും അക്ഷരവും അരങ്ങും ജീവിതമാക്കിയ അധ്യാപകനെ ആദരിച്ചു

September 6, 2026
2
കുമരനല്ലൂര്‍ സ്പോട്ട് ഫിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകദിനം ആചരിച്ചു
UPDATES

കുമരനല്ലൂര്‍ സ്പോട്ട് ഫിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകദിനം ആചരിച്ചു

September 6, 2026
4
ഡോക്ടറേറ്റ് നേടി അയിലക്കാട് സ്വദേശിനി ഷഹന ഉസ്മാൻ അബ്ദുള്ള
UPDATES

ഡോക്ടറേറ്റ് നേടി അയിലക്കാട് സ്വദേശിനി ഷഹന ഉസ്മാൻ അബ്ദുള്ള

September 6, 2026
2
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കം ചെയ്തതെന്ന് മെറ്റ
UPDATES

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കം ചെയ്തതെന്ന് മെറ്റ

September 6, 2026
4
‘ഇസ്ലാമിക നിയമങ്ങൾ പറയുന്നത് ലോകാവസാനം വരെ ഉണ്ടാകും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും’: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
UPDATES

‘ഇസ്ലാമിക നിയമങ്ങൾ പറയുന്നത് ലോകാവസാനം വരെ ഉണ്ടാകും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും’: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

September 6, 2026
3
പൊന്നാനിയിലെ മാവേലി സ്റ്റോർ അടച്ചുപൂട്ടരുത്:യുഡിഎഫ്
UPDATES

പൊന്നാനിയിലെ മാവേലി സ്റ്റോർ അടച്ചുപൂട്ടരുത്:യുഡിഎഫ്

September 6, 2026
2
Next Post
ഡോക്ടറേറ്റ് നേടി അയിലക്കാട് സ്വദേശിനി ഷഹന ഉസ്മാൻ അബ്ദുള്ള

ഡോക്ടറേറ്റ് നേടി അയിലക്കാട് സ്വദേശിനി ഷഹന ഉസ്മാൻ അബ്ദുള്ള

Recent News

അറിവും അക്ഷരവും അരങ്ങും ജീവിതമാക്കിയ അധ്യാപകനെ ആദരിച്ചു

അറിവും അക്ഷരവും അരങ്ങും ജീവിതമാക്കിയ അധ്യാപകനെ ആദരിച്ചു

September 6, 2026
2
കുമരനല്ലൂര്‍ സ്പോട്ട് ഫിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകദിനം ആചരിച്ചു

കുമരനല്ലൂര്‍ സ്പോട്ട് ഫിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകദിനം ആചരിച്ചു

September 6, 2026
4
ഡോക്ടറേറ്റ് നേടി അയിലക്കാട് സ്വദേശിനി ഷഹന ഉസ്മാൻ അബ്ദുള്ള

ഡോക്ടറേറ്റ് നേടി അയിലക്കാട് സ്വദേശിനി ഷഹന ഉസ്മാൻ അബ്ദുള്ള

September 6, 2026
2
കൈപ്പമംഗലം അപകടം; ലോറി ഡ്രൈവർ പിടിയിൽ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കൈപ്പമംഗലം അപകടം; ലോറി ഡ്രൈവർ പിടിയിൽ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

September 6, 2026
61
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025