ചങ്ങരംകുളം:അജ്ഞാത ജീവി ഗർഭിണിയായ ആടിനെ കടിച്ചു കൊന്നു.പാവിട്ടപ്പുറം ഒതളൂർ കുന്നുംപുറം മഠത്തിപറമ്പിൽ മുഹമ്മദിന്റെ വീട്ടിലെ ആടിനെയാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാത ജീവി കടിച്ചു കൊന്നത്.കൂടിന്റെ അടിഭാഗം തകർത്താണ് അജ്ഞാത ജീവി അകത്തു കയറിയത്.ഏതാനും മാസം മുൻപും ഈ പ്രദേശത്ത് സമാനമായ രീതിയില്‍ ആടുകളെ കൊന്നിരുന്നു