• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
August 25, 2026
in UPDATES
A A
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: കേരള പരസ്യകലാസമിതി സംസ്ഥാന കമ്മിറ്റിയുടെയും എടപ്പാൾ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എടപ്പാൾ പൂരാടം വാണിഭത്തിന്റെ ഭാഗമായി ഒരുക്കിയ ചുണ്ടൻ വള്ളം ശ്രദ്ധേയമായി.പതിനെട്ടിലധികം കലാകാരൻമാർ ദിവസങ്ങളോളം പരിശ്രമിച്ചാണ് ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.പുരാണ വാണിഭത്തിൽ ഒരുക്കിയ ചുണ്ടൻ വള്ളത്തിന്റെ പ്രദർശനോദ്ഘാടനം തവനൂർ എം.എൽ.എ. വി.എസ്. ജോയി നിർവഹിച്ചു.പരസ്യകലാസമിതി സംസ്ഥാന കമ്മിറ്റി അംഗം ശശി എടപ്പാൾ സ്വാഗതം പറഞ്ഞു.കലാകാരൻ പ്രദീപ് പാറപ്പുറം അധ്യക്ഷത വഹിച്ചു.ചുണ്ടൻ വള്ളത്തിൽ ഭീമൻ കായക്കുലകളും മത്തനും ഒരുക്കിയിട്ടുണ്ട്.ഇതോടൊപ്പം ഓണസദ്യയുടെ നിശ്ചലചിത്രവും ഒരുക്കിയിട്ടുണ്ട്.വള്ളം നിർമ്മാണത്തിൽ പങ്കെടുത്ത കലാകാരൻമാരായ ഉദയൻ എടപ്പാൾ ഉൾപ്പെടെ 18 പേരുടെ പേരുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.സഹപ്രവർത്തകരായ അറുമുഖൻ, അനഘ, ധനജയൻ എന്നിവരുടെ സ്മരണകളും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ചടങ്ങിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഗായത്രി, എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ലൈസ്, ചുണ്ടൻ വള്ളത്തിന്റെ പ്രധാന ശിൽപ്പികളിലൊരാളായ ഉദയൻ എടപ്പാൾ, പരസ്യകലാസമിതി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജബ്ബാർ,ബുഷറ,പ്രേമദാസ് നിറം, ശ്രീജേഷ് റെഡ്, ബാലൻ എടപ്പാൾ, സജീർ ക്രിയേറ്റീവ്, ഉഷാദ്, മോഹനൻ, റഷീദ് പാവിട്ടപ്പുറം, ജലീൽ കെ.സി., സുരാജ് ബാബു തുടങ്ങിയവർ പങ്കെടുത്തു.കഴിഞ്ഞ വർഷങ്ങളിലും പരസ്യകലാസമിതിയുടെ നേതൃത്വത്തിൽ പൂവട്ടി, കാഴ്ചക്കുല തുടങ്ങിയ വിവിധ രൂപങ്ങൾ ഒരുക്കിയിരുന്നു.ചുണ്ടൻ വള്ളത്തോടൊപ്പം സെൽഫിയെടുക്കാനും ചിത്രങ്ങൾ പകർത്താനുമായി നിരവധി പേരാണ് ദിവസവും എത്തുന്നത്.ഓണാഘോഷ പരിപാടികൾക്ക് ശേഷം ചുണ്ടൻ വള്ളം വാണിഭവേദിയിൽ നിന്ന് മാറ്റും.ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത മുഴുവൻ കലാകാരൻമാരെയും എടപ്പാൾ പഞ്ചായത്തിന്റെ പൂരാടം വാണിഭ സാംസ്കാരിക സമ്മേളനത്തിൽ ആദരിച്ചു.

Related Posts

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം
UPDATES

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
1
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു
UPDATES

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
2
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു
UPDATES

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
2
ചങ്ങരംകുളം കാളാച്ചാൽ പരേതനായ ചെറുപറമ്പിൽ താമി മാസ്റ്ററുടെ മകൻ സി ശ്രീധരൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കാളാച്ചാൽ പരേതനായ ചെറുപറമ്പിൽ താമി മാസ്റ്ററുടെ മകൻ സി ശ്രീധരൻ നിര്യാതനായി

August 25, 2026
20
ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
19
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
49
Next Post
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

Recent News

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
1
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
2
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
2
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025