• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്,ചാക്കില്‍ക്കെട്ടി തള്ളി

ckmnews by ckmnews
August 22, 2026
in UPDATES
A A
ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്,ചാക്കില്‍ക്കെട്ടി തള്ളി
0
SHARES
773
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂര്‍:പുറത്തൂര്‍ പടിഞ്ഞാറേക്കര തിരൂര്‍പ്പുഴയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍.37കാരിയായ ഫൗസിയ കൊല്ലപ്പെട്ട കേസില്‍ അമ്പലപ്പടി അണ്ടിപ്പാട്ടില്‍ ഹുസൈനാണ് പിടിയിലായത്.പ്രതിയെ തിരിച്ചറിഞ്ഞ ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി താഴ്‌ത്തിയ നിലയില്‍ കണ്ടെത്തിയത്.ബോട്ട് കടലിലേക്കിറക്കി നങ്കുരം ഉയര്‍ത്തുമ്പോള്‍ ഒരു ചാക്ക് കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ചാക്കില്‍ ഫൗസിയയുടെ മൃതദേഹമാണെന്ന് വ്യക്തമായി.വലയില്‍ മീന്‍ കുടുങ്ങിയിട്ടുണ്ടെന്നും അതെടുക്കാനെന്നും പറഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെ ഉറക്കത്തില്‍നിന്ന് ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോവുകയായിരുന്നെന്ന് മക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു

Related Posts

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
UPDATES

October 8, 2026
1
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

2
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക് ‘വീതി കൂട്ടി റബറൈസ് ചെയ്യും’സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി

3
സഖാവ് സി പി മമ്മിക്കുട്ടി മാസ്റ്ററുടെ ഓർമ്മ പുതുക്കി സി പി ഐ അയിരൂർ നോർത്ത് സൗത്ത് ബ്രാഞ്ചുകൾ

മാതൃകാ പ്രവർത്തനത്തിന് വട്ടംകുളം മോഡൽ’നിർമ്മലം ലോഗോ പ്രകാശനം നടത്തി

Next Post
ചങ്ങരംകുളം മൂക്കുതലയില്‍ സ്വകാര്യ ബസ്സ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Recent News

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

October 8, 2026
1
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

October 8, 2026
2
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 8, 2026
2
പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക് ‘വീതി കൂട്ടി റബറൈസ് ചെയ്യും’സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി

പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക് ‘വീതി കൂട്ടി റബറൈസ് ചെയ്യും’സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി

October 8, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025