• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡില്‍ ചരിത്രം കുറിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം

ckmnews by ckmnews
August 17, 2026
in UPDATES
A A
പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡില്‍ ചരിത്രം കുറിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം
0
SHARES
80
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഏക കലാവതരണമായി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം അരങ്ങേറി.ചരിത്രത്തിലെ ആദ്യ വനിതാപഞ്ചവാദ്യസംഘം എന്ന നിലക്കാണ് ഈ ബഹുമതി ലഭിച്ചത്.പോണ്ടിച്ചേരി കൃഷി മന്ത്രി ജി. എൻ. എസ്. രാജശേഖരൻ പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്തു.ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്ക് മുന്നിലാണ് കേരളത്തിൻ്റെ സമ്പന്നമായ വാദ്യപാരമ്പര്യത്തിലെ പുതിയ കാൽവെപ്പായ വനിതാപഞ്ചവാദ്യം നടന്നത്. ഇതോടെ കേരളീയവാദ്യകലയുടെ പ്രൗഢി അതിർത്തിക്കപ്പുറം ഒരു ദക്ഷിണേന്ത്യൻ അരങ്ങിൽ വീണ്ടും എത്തുകയാണ്.സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം, 75 വനിതകളെ പഞ്ചവാദ്യത്തിലെ 5 വാദ്യങ്ങളും മികവോടെ പ്രയോഗിക്കാൻ പരിശീലനം നൽകി,2026 മാർച്ച് 8 ന് അരങ്ങേറ്റം കുറിക്കുകയും,വേൾഡ് റെക്കോഡ്‌സ് ബുക്ക് ഓഫ് ഇന്ത്യ,ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയിൽ ഇടം നേടുകയും ചെയ്ത സംഘത്തിലെ അംഗങ്ങളാണ് ഇവർ. ഗിന്നസ് റെക്കോഡിലേക്കും ഈ അരങ്ങേറ്റം ഉൾപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ട്.

Related Posts

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു
UPDATES

October 9, 2026
194
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

49
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

631
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

187
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

334
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

146
Next Post
എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു

Recent News

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
194
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
49
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
631
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
187
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025