• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി, അബ്ദുള്ളക്കുട്ടിയെ മാറ്റി

ckmnews by ckmnews
August 17, 2026
in UPDATES
A A
കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി, അബ്ദുള്ളക്കുട്ടിയെ മാറ്റി
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി: ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി. പുതിയ ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ എന്നിവർ ദേശീയ സെക്രട്ടറിമാരാകും. 13 വൈസ് പ്രസിഡന്റുമാര്‍, എട്ട് ജനറല്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന പുതിയ പട്ടിക പുറത്തിറക്കി. പുനഃസംഘടനയിൽ അനുഭവസമ്പത്തും പുതുതലമുറയുടെ ഊർജ്ജവും ഒരേപോലെ സംയോജിപ്പിക്കാനാണ് ബിജെപി നീക്കം.

അനില്‍ ആന്‍റണി നിലവിൽ ദേശീയ സെക്രട്ടറിയായി തുടരും. എന്നാൽ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി.എല്‍.സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. പീയുഷ് ഗോയലിനെ ദേശീയ ട്രഷററായി നിയമിച്ചു. ഹേമന്ത് ജോഷി യുവമോർച്ച അധ്യക്ഷനാകും. വസുന്തര രാജെ സിദ്ധ്യ ഉപാധ്യക്ഷയാകും. രാം മാധവ് ബിജെപി ഉപാധ്യക്ഷനാകും. സ്മൃതി ഇറാനി ദേശീയ ജനറല്‍ സെക്രട്ടറിയാകും.

2027-ൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ടാണ് ഈ മാറ്റങ്ങൾ വരുത്തുന്നത്. പാർട്ടിക്കുള്ളിലെ തലമുറമാറ്റത്തിന്റെ വ്യക്തമായ സൂചന നൽകുന്നതാണ് ഈ സംഘടനാ പുനഃസംഘടന. യുവത്വം, സ്ത്രീ പ്രാതിനിധ്യം, പ്രാദേശിക സംതുലനം എന്നിവയിൽ ഊന്നിയുള്ള പുതിയ ഘടന ബിജെപിയുടെ ദേശീയ തന്ത്രങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലിയിരുത്തൽ

Related Posts

എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു
UPDATES

എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു

August 17, 2026
21
പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡില്‍ ചരിത്രം കുറിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം

16
കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നുപോയി; രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

146
‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’: രമേശ് ചെന്നിത്തല

24
ചങ്ങരംകുളം ചിയ്യാനൂരില്‍ തോട്ടില്‍ സെപ്റ്റിക് മാലിന്യം ഒഴുക്കിയ നിലയില്‍

294
ശബരിമലയിലെ അതിമനോഹരം ഷൂട്ടിംഗ്;സംവിധായകൻ തരുൺ മൂർത്തി ഹൈക്കോടതിയിൽ, രണ്ടിടത്ത് അനുമതി നൽകി കോടതി

62
Next Post
പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡില്‍ ചരിത്രം കുറിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം

പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡില്‍ ചരിത്രം കുറിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം

Recent News

എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു

എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു

August 17, 2026
21
പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡില്‍ ചരിത്രം കുറിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം

പോണ്ടിച്ചേരിയിലെ സ്വാതന്ത്ര്യദിന പരേഡില്‍ ചരിത്രം കുറിച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ വനിതാ പഞ്ചവാദ്യം

August 17, 2026
16
കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി, അബ്ദുള്ളക്കുട്ടിയെ മാറ്റി

കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി, അബ്ദുള്ളക്കുട്ടിയെ മാറ്റി

August 17, 2026
42
കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നുപോയി; രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

കളിക്കാനായി സൈക്കിളിൽ വീട്ടിൽനിന്നുപോയി; രണ്ട് ദിവസം മുൻപ് കാണാതായ കുട്ടി മരിച്ച നിലയിൽ

August 17, 2026
146
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025