• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി വെസൽ നിർമ്മാണ പദ്ധതി :മുൻസർക്കാരിൻ്റെ നീക്കം ദുരൂഹം-യുഡിഎഫ്

ckmnews by ckmnews
August 11, 2026
in UPDATES
A A
പൊന്നാനി വെസൽ നിർമ്മാണ പദ്ധതി :മുൻസർക്കാരിൻ്റെ നീക്കം ദുരൂഹം-യുഡിഎഫ്
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: വെസൽ നിർമ്മാണ പദ്ധതിയുമായി വന്ന സ്വകാര്യ സംരംഭകർക്ക് പൊന്നാനി ഹാർബറിൻ്റെ 29.3 ഏക്കർ വരുന്ന കേന്ദ്രീകൃത ഭൂമി തീറെഴുതി നൽകാനുള്ള മുൻ എൽഡിഎഫ് സർക്കാരിൻ്റെ നീക്കം ദുരൂഹമാണന്നും കണ്ണായ
ഭൂമി സ്വകാര്യ കമ്പനി കയ്യടക്കിയാൽ ഭാവിയിലുള്ള പോർട്ടു വികസനം , ഫിഷറീസ് അടിസ്ഥാന സൗകര്യ വികസനം,ഹരിത ഇന്ധനം,ലോജിസ്റ്റിക്സ്, പുനരുപയോഗ ഊർജ്ജ സംരംഭം ,മറൈൻ ടൂറിസം തുടങ്ങി പൊന്നാനിയുടെ മുഴുവൻ വികസന സ്വപ്നങ്ങളും മുരടിച്ചു പോകുമെന്നും പൊന്നാനി നിയോജക മണ്ഡലം
യു ഡി എഫ് ഉന്നതാധികാര സമിതി യോഗം അഭിപ്രായപ്പെട്ടു .

തുച്ഛമായ പങ്കാളിത്തം മാത്രം സർക്കാറിന് നീക്കി വെക്കുന്ന പദ്ധതി പൊതു താൽപര്യത്തെ പ്രതിനിധീകരിക്കുന്നില്ല,ടെണ്ടർ നടപടികളും, കരാർ വ്യവസ്ഥകളും സംരംഭകർക്കുള്ള അനിയന്ത്രിത അധികാരങ്ങളും സംശയാസ്പദമാണെന്നും. സ്വകാര്യ സംരംഭകരുമായുള്ള തുടർനടപടികൾക്ക് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെ പിരിച്ചുവിട്ട മാരിടൈം ബോർഡ് ചെയർമാൻ തിരഞ്ഞെടുത്തത് തീർത്തും അസ്വാഭാവികമാണെന്നും സിപിഎം ജില്ലാകമ്മറ്റി സംരംഭകർക്കു വേണ്ടി വാര്‍ത്താസമ്മേളനം നടത്തിയതോടെ ഇതിലെ രാഷ്‌ട്രീയ പങ്കാളിത്തം വെളിപ്പെട്ടിരിക്കയാണന്നും യോഗം അഭിപ്രായപ്പെട്ടു.

പൊന്നാനിയിലെ മോഹനേട്ടൻ സമാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ കെ.പി. നൗഷാദ് അലി എം എൽ എ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിച്ചു.വെസൽ നിർമ്മാണവുമായി ബന്ധപ്പെട്ട് യുഡിഎഫ്
ഏറ്റെടുത്ത് നടത്തേണ്ട കാര്യങ്ങളെ സംബന്ധിച്ച് കെ.പി.സി സി .ജനറൽ സെക്രട്ടറി പി.ടി അജയ് മോഹൻ സംസാരിച്ചു.ധനകാര്യം, നിയമം, പൊതുഭരണം,വ്യവസായം,ഹാർബർ തുടങ്ങിയ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും വിഷയത്തിലെ വിദഗ്‌ധരുമടങ്ങുന്ന സമിതി രൂപീകരിച്ച് വിഷയവുമായി ബന്ധപ്പെട്ടു വിശദപഠനം നടത്തണമെന്ന ആവശ്യവുമായി സർക്കാറിനെ സമീപിക്കാൻ യോഗം തീരുമാനിച്ചു.യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പിപി.യൂസഫലി അധ്യക്ഷത വഹിച്ച യോഗത്തിൽ യു ഡി ഫ് മണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു ,യുഡിഎഫ് നേതാക്കളായ എംവി
ശ്രീധരൻ മാസ്റ്റർ,ഷാജി കാളിയത്തേൽ ,ഷമീർ ഇടിയാട്ടേൽ,വി.വി. ഹമീദ് ,ശിവരാമൻ പൊന്നാനി,വി.ചന്ദ്രവല്ലി,കെഎം.അനന്തകൃഷ്ണൻ ,ടി.കെ. അബ്ദുൾ റഷീദ് , മുസ്തഫ വടമുക്ക് ,പിടി അബ്ദുൾ ഖാദർ ,ടി.എ മജീദ് ,യു.മുനീബ്,സുബൈർ കൊട്ടിലുങ്ങൽ തുടങ്ങിയവർ സംസാരിച്ചു .

Related Posts

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.
UPDATES

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
49
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു
UPDATES

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
46
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്
UPDATES

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
114
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍
UPDATES

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
38
കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍
UPDATES

കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍

September 6, 2026
49
മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു, നിരവധി ആളുകൾ ആശുപത്രിയിൽ; അന്വേഷണം ആരംഭിച്ചു
UPDATES

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു, നിരവധി ആളുകൾ ആശുപത്രിയിൽ; അന്വേഷണം ആരംഭിച്ചു

September 6, 2026
21
Next Post
മൂക്കുതല ബേബിപ്പടി കാട്ടുപറമ്പ് താമസിക്കുന്ന പറവീട്ടിൽ കുട്ടപ്പൻ നായർ നിര്യാതനായി

മൂക്കുതല ബേബിപ്പടി കാട്ടുപറമ്പ് താമസിക്കുന്ന പറവീട്ടിൽ കുട്ടപ്പൻ നായർ നിര്യാതനായി

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
49
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
46
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
114
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025