• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു

ckmnews by ckmnews
July 30, 2026
in Local News
A A
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:പൊന്നാനി ഐ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഫിൽസ ഫയാൻ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരമായ “Microwaves in Lowercase” (മൈക്രോവേവ്സ് ഇൻ ലോവർ കേസ്) പ്രകാശനം ചെയ്തു.പൊന്നാനി ഐ.എസ്.എസ്. പൂർവവിദ്യാർഥി-അധ്യാപക സംഗമത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എൻ.ഷംസുദ്ധീൻ, പൊന്നാനി എം.എൽ.എ.കെ.പി നൗഷാദലിക്ക് നൽകിക്കൊണ്ടാണ് പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചത്.കൗമാരമനസ്സിന്റെ ആത്മവിചാരങ്ങളും ജീവിതാനുഭവങ്ങളും പ്രകൃതിയുമായുള്ള ആത്മബന്ധവും ലളിതവും ഹൃദയസ്പർശിയുമായ ഭാഷയിൽ അവതരിപ്പിക്കുന്ന കവിതകളാണ് സമാഹാരത്തിലുള്ളത്. പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത ഇംഗ്ലീഷ് സാഹിത്യ അധ്യാപകനായ ഡോ. യാസീൻ അഷ്റഫ് ഫിൽസയുടെ കവിതകളെ പ്രായത്തിനതീതമായ പക്വതയും ആത്മസത്യസന്ധതയും പ്രകടിപ്പിക്കുന്ന രചനകളായി വിശേഷിപ്പിക്കുന്നു. വ്യക്തിപരമായ അനുഭവങ്ങളെ സർവമാനവികമായ വികാരങ്ങളാക്കി മാറ്റാനുള്ള കഴിവും കവിതകളിലെ ദൃശ്യബിംബങ്ങളുടെ ഭംഗിയും അദ്ദേഹം എടുത്തു പറയുന്നു.സ്വയം തിരിച്ചറിയൽ, പ്രതീക്ഷ,ആത്മവിശ്വാസം,മനുഷ്യബന്ധങ്ങൾ, പ്രകൃതിയുമായുള്ള ആത്മീയ ബന്ധം എന്നിവയാണ് കവിതകളുടെ പ്രധാന പ്രമേയങ്ങൾ. യുവതലമുറയുടെ സർഗാത്മക സാന്നിധ്യമായി ഫിൽസ ഫയാന്റെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം ശ്രദ്ധ നേടുകയാണ്.
കോഴിക്കോട് മലർവാടി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related Posts

ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു

July 30, 2026
45
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു
Local News

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

July 30, 2026
4
പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി
Local News

പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

July 30, 2026
8
വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു
Local News

വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

July 30, 2026
1
അമൽ ഇംഗ്ലീഷ് സ്കൂളിൽ 2026-27 അധ്യയനവർഷത്തേക്കുള്ള പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു
Local News

അമൽ ഇംഗ്ലീഷ് സ്കൂളിൽ 2026-27 അധ്യയനവർഷത്തേക്കുള്ള പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു

July 30, 2026
4
പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
Local News

പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

July 30, 2026
0
Next Post
വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

Recent News

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

July 30, 2026
41
ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു

ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു

July 30, 2026
45
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

July 30, 2026
4
പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

July 30, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025