• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘അഡ്രസ് എഴുതാന്‍ അറിയില്ലേ?’; കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

ckmnews by ckmnews
July 13, 2026
in Kerala
A A
‘അഡ്രസ് എഴുതാന്‍ അറിയില്ലേ?’; കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു
0
SHARES
214
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിനെത്തിയ കുട്ടികളെ അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളിൽ പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന പരിപാടിക്കിടെയാണ് കെ ടി ജലീൽ കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയത്.അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.

ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു വിദ്യാർഥികളോട് ജലീൽ ആവശ്യപ്പെട്ടത്. തെറ്റിച്ചെഴുതിയ കുട്ടികളെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി അപമാനിക്കുകയും ചെയ്തു. പൊതുവേദിയിൽ വെച്ച് കുട്ടികളെ കെടി ജലീൽ അപമാനിച്ചുവെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും MSF മലപ്പുറം ജില്ലാ കമ്മിറ്റി പ്രതികരിച്ചു. കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കലാണ് മുതിർന്നവരുടെ ചുമതലയെന്നും ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നും കെ ടി ജലീൽ ഫേസ്ബുക് കുറിപ്പിലൂടെ ന്യായീകരണവുമായി എത്തി. ജലീലിനെ വിമർശിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ശക്തമായ വിമർശനമാണ് ജലീലിനെതിരെ ഉയരുന്നത്.

Related Posts

സ്വകാര്യ ബസുകൾക്ക് നഷ്ടത്തിൽ നിന്ന് കരകയറാൻ സർക്കാർ സഹായം, ടിക്കറ്റ് ഇതര വരുമാനത്തിന് വഴിയൊരുക്കുന്നു
Kerala

സ്വകാര്യ ബസുകൾക്ക് നഷ്ടത്തിൽ നിന്ന് കരകയറാൻ സർക്കാർ സഹായം, ടിക്കറ്റ് ഇതര വരുമാനത്തിന് വഴിയൊരുക്കുന്നു

July 13, 2026
3
ഓപ്പറേഷൻ തൂഫാൻ’കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട, അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ
Crime

92
മഴ കുറഞ്ഞു,​താപനില കൂടി: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

19
‘സ്വകാര്യ ബസിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര, കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം’; മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ

133
ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി

23
കളിച്ചുകൊണ്ടിരിക്കെ വീണു; ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു

304
Next Post
മഴ കുറഞ്ഞു,​താപനില കൂടി: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മഴ കുറഞ്ഞു,​താപനില കൂടി: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

Recent News

സ്വകാര്യ ബസുകൾക്ക് നഷ്ടത്തിൽ നിന്ന് കരകയറാൻ സർക്കാർ സഹായം, ടിക്കറ്റ് ഇതര വരുമാനത്തിന് വഴിയൊരുക്കുന്നു

സ്വകാര്യ ബസുകൾക്ക് നഷ്ടത്തിൽ നിന്ന് കരകയറാൻ സർക്കാർ സഹായം, ടിക്കറ്റ് ഇതര വരുമാനത്തിന് വഴിയൊരുക്കുന്നു

July 13, 2026
3
മോശം ഭക്ഷണം വിളമ്പിയാൽ ഇനി പൂട്ടുവീഴും; ഫോട്ടോയും ലൊക്കേഷനും ചേർത്ത് പരാതി നൽകാം

2
ഓപ്പറേഷൻ തൂഫാൻ’കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട, അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ’കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട, അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

July 13, 2026
92
മഴ കുറഞ്ഞു,​താപനില കൂടി: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മഴ കുറഞ്ഞു,​താപനില കൂടി: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

July 13, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025