• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ക്ഷേമ പെൻഷൻ തട്ടിപ്പ്; അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന: മന്ത്രി കെ എൻ ബാലഗോപാൽ

ckmnews by ckmnews
November 30, 2024
in Kerala
A A
ക്ഷേമ പെൻഷൻ തട്ടിപ്പ്; അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന: മന്ത്രി കെ എൻ ബാലഗോപാൽ
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് റിപ്പോർട്ട്‌ ചെയ്‌തത്, പരിശോധന നടത്തിയ ശേഷം വേണമെങ്കിൽ ക്രിമിനൽ കേസ് എടുക്കുമെന്നും മന്ത്രി പറഞ്ഞു.ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനം എടുക്കുമെന്നും അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.മിന്നൽ പരിശോധനകൾ അടക്കം നടത്തും സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമ പെൻഷൻ തട്ടിപ്പ് വ്യാജ രേഖകൾ ഉണ്ടോയെന്ന് വകുപ്പുകൾ കണ്ടെത്തട്ടെ എന്നും മന്ത്രി പറഞ്ഞു.കോട്ടയ്ക്കലിൽ വിജിലൻസ് അന്വേഷണവും സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അന്വേഷണം ഇല്ലാത്തതും എന്നുള്ളത് ഇരട്ട നീതിയല്ല,തട്ടിപ്പ് നടന്നിട്ടുണ്ട്,കോട്ടക്കലിൽ കൂടുതൽ വ്യക്തത വരണം. അതിനാണ് വിജിലൻസ് അന്വേഷണം എന്നും മന്ത്രി പറഞ്ഞു.അതേസമയം കോട്ടയ്ക്കൽ നഗരസഭയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചതിൽ നഗരസഭയ്ക്ക് കീ‍ഴിലെ ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളിൽ 38 പേരും അനർഹരെന്ന്‌ കണ്ടെത്തി. തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശം നൽകി. കോട്ടയ്ക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

Related Posts

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി
Kerala

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

May 13, 2026
36
ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി
Kerala

ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി

May 13, 2026
21
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

May 13, 2026
48
Kerala

നീറ്റ് പരീക്ഷ വിവാദത്തില്‍ ആക്കുന്നത് പ്രതിഷേധാര്‍ഹം, സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം; പിണറായി വിജയന്‍

May 13, 2026
3
“അമ്മ”യിൽ നിന്ന് രാജി വെച്ച് അൻസിബ,കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ
Kerala

“അമ്മ”യിൽ നിന്ന് രാജി വെച്ച് അൻസിബ,കാരണം വ്യക്തമാക്കി ശ്വേതാ മേനോൻ

May 13, 2026
211
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട
Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

May 13, 2026
72
Next Post
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന്റെ വിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന്റെ വിലയിൽ നേരിയ കുറവ്

Recent News

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

May 13, 2026
36
ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി

ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി

May 13, 2026
21
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

May 13, 2026
48

നീറ്റ് പരീക്ഷ വിവാദത്തില്‍ ആക്കുന്നത് പ്രതിഷേധാര്‍ഹം, സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം; പിണറായി വിജയന്‍

May 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025