• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ട്രിപ്പ് മൂഡിലാണോ? സഞ്ചാരം കളറാക്കാനൊരുങ്ങി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ

ckmnews by ckmnews
November 30, 2024
in Kerala
A A
ട്രിപ്പ് മൂഡിലാണോ? സഞ്ചാരം കളറാക്കാനൊരുങ്ങി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ
0
SHARES
259
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: കേരളത്തിൽ വിനോദസഞ്ചാര സീസൺ സജീവമാകുമ്പോൾ ഒപ്പം ചേർന്ന് കെഎസ്ആർടിസി മലപ്പുറം ഡിപ്പോയും. യാത്രകൾക്കായി തയ്യാറെടുക്കുന്നവർക്ക് ഇനി മലപ്പുറത്ത് നിന്നും നമ്മുടെ സ്വന്തം ആനവണ്ടിയിൽ ചുറ്റിയടിക്കാം. വീണ്ടും വിനോദയാത്ര ഷെഡ്യൂകളുകൾ സംഘടിപ്പിക്കുകയാണ് കെഎസ്ആർടിസി മലപ്പുറം ഡിപ്പോ. ഡിസംബർ ഒന്ന് മുതലുള്ള വിവിധ യാത്രാ ഷെഡ്യൂളുകളാണ് ഡിപ്പോ പ്രഖ്യാപിച്ചിരിക്കുന്നത്.ഷെഡ്യൂൾ ഇങ്ങനെഡിസംബർ-1അതിരപ്പിള്ളി-വാഴച്ചാൽ-മലക്കപ്പാറപുലർച്ചെ നാലിന് പുറപ്പെടും. ഒരാൾക്ക് 920 രൂപ.നെല്ലിയാമ്പതിപുലർച്ചെ അഞ്ചിന് പുറപ്പെടും. ഒരാൾക്ക് 830 രൂപഡിസംബർ-7മാമലക്കണ്ടം-മൂന്നാർപുലർച്ചെ നാലിന് പുറപ്പെടും. ഒരു ഉച്ചഭക്ഷണവും താമസവുമടങ്ങുന്ന ഫാസ്റ്റ് പാസഞ്ചറിലെ രണ്ടുദിവസത്തെ യാത്രയ്ക്ക് 1,680 രൂപ.നെല്ലിയാമ്പതിപുലർച്ചെ അഞ്ചിന് പുറപ്പെടുംഡിസംബർ-8അതിരപ്പിള്ളി-വാഴച്ചാൽ മാമലക്കണ്ടംപുലർച്ചെ നാലിന് പുറപ്പെടുംഡിസംബർ-13വാഗമൺ-ചെറുതോണി-ഇടുക്കിരാത്രി ഒൻപതിന് പുറപ്പെടും. ഒരാൾക്ക് 2,870 രൂപഡിസംബർ-14നെല്ലിയാമ്പതിപുലർച്ചെ അഞ്ചിന് പുറപ്പെടുംഡിസംബർ- 15അതിരപ്പിള്ളി-വാഴച്ചാൽ-മലക്കപ്പാറപുലർച്ചെ നാലിന് പുറപ്പെടുംഡിസംബർ- 20മറയൂർ-കാന്തല്ലൂർ-മൂന്നാർരണ്ടുദിവസത്തെ യാത്ര. രാത്രി ഒൻപതിന് പുറപ്പെടും. 1630 രൂപഡിസംബർ 21അടവി-ഗവി-പരുന്തുംപാറഏകദിനയാത്ര. 3,000 രൂപഡിസംബർ- 22നെല്ലിയാമ്പതിരാവിലെ അഞ്ചിന് പുറപ്പെടുംഡിസംബർ- 24അതിരപ്പിള്ളി-വാഴച്ചാൽ-മലക്കപ്പാറകണ്ണൂർ പൈതൽമലയിലേക്കുള്ള രണ്ടുദിന ട്രിപ്പ്. പുലർച്ചെ നാലിന് പുറപ്പെടും. 1,110 രൂപഡിസംബർ- 25നെല്ലിയാമ്പതിഡിസംബർ- 26മാമലക്കണ്ടം-മൂന്നാർഡിസംബർ- 27വട്ടവട-മൂന്നാർ (രണ്ടുദിനം)ഡിസംബർ- 28നെല്ലിയാമ്പതിഡിസംബർ- 29അതിരപ്പിള്ളി-വാഴച്ചാൽ-മലക്കപ്പാറഇത്തവണത്തെ യാത്രക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. കൊച്ചിയിൽ നിന്നുള്ള ആഡംബര കപ്പലിൽ യാത്രചെയ്യാം. ഡിസംബർ 15-നും 24-നും ആണ് ഈ യാത്രയ്ക്കുള്ള ബസ് പുറപ്പെടുന്നത്. 15-ന് നിലമ്പൂർ ഡിപ്പോയിൽ നിന്ന് തുടങ്ങി മലപ്പുറത്തെത്തി യാത്രക്കാരുമായി കൊച്ചിയിലേക്ക്. അതിന് 3990 രൂപയാണ് നിരക്ക്.

Related Posts

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ
Kerala

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
10
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’
Kerala

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
1
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
59
വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല
Kerala

വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

September 22, 2026
69
മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
Kerala

മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

September 22, 2026
6
സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

September 22, 2026
40
Next Post
അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വയോധികൻ മരിച്ചു

അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വയോധികൻ മരിച്ചു

Recent News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
5
LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
10
ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
6
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025