• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

‘ഖനിയില്‍ നിന്ന് നേരിട്ട് സ്വര്‍ണക്കട്ടികള്‍ കൊണ്ടുവന്ന് തരും’; തട്ടിപ്പ് നടത്തിയ ‘കെജിഎഫ് സ്വാമി’ തൃശ്ശൂരിൽ അറസ്റ്റില്‍

cntv team by cntv team
June 11, 2026
in Crime, Kerala
A A
‘ഖനിയില്‍ നിന്ന് നേരിട്ട് സ്വര്‍ണക്കട്ടികള്‍ കൊണ്ടുവന്ന് തരും’; തട്ടിപ്പ് നടത്തിയ ‘കെജിഎഫ് സ്വാമി’ തൃശ്ശൂരിൽ അറസ്റ്റില്‍
0
SHARES
253
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍: വ്യാജ സ്വര്‍ണക്കട്ടി കേസില്‍ പ്രതി ‘കെജിഎഫ് സ്വാമി’ അറസ്റ്റില്‍. പത്തനംതിട്ട മാധവ മംഗലത്ത് ഷാജിയാണ് തൃശൂര്‍ റൂറല്‍ പൊലീസിന്റെ പിടിയിലായത്. സ്വര്‍ണ ഖനിയില്‍ നിന്ന് നേരിട്ട് ജ്വല്ലറികളിലേക്ക് സ്വര്‍ണ കട്ടികള്‍ തരാമെന്ന് പറഞ്ഞ് വ്യാജമായി വലിയ സ്വര്‍ണ കട്ടികള്‍ ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇയാള്‍ മുന്‍പ് പാവറട്ടി സ്റ്റേഷനില്‍ വ്യാജ സ്വര്‍ണ ഗണപതി വിഗ്രഹം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ്.

Related Posts

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും
Kerala

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

July 25, 2026
246
അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

July 25, 2026
85
കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി
Kerala

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

July 25, 2026
65
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
221
മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി
Kerala

മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി

July 25, 2026
57
റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി
Kerala

റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി

July 25, 2026
82
Next Post
തൃശൂരിൽ വീട്ടിനുള്ളിൽ നിന്ന് 18 പാമ്പുകളെ പിടികൂടി വനം വകുപ്പ്

തൃശൂരിൽ വീട്ടിനുള്ളിൽ നിന്ന് 18 പാമ്പുകളെ പിടികൂടി വനം വകുപ്പ്

Recent News

കുറ്റിപ്പുറം ബസ്സ് അപകടം’ഡ്രൈവര്‍ക്കെതിരെ നടപടിയുമായി പോലീസ്.ചങ്ങരംകുളം സ്വദേശി ഷെബീറിനെതിരെ കേസെടുത്തു

കുറ്റിപ്പുറം ബസ്സ് അപകടം’ഡ്രൈവര്‍ക്കെതിരെ നടപടിയുമായി പോലീസ്.ചങ്ങരംകുളം സ്വദേശി ഷെബീറിനെതിരെ കേസെടുത്തു

July 26, 2026
1.4k
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍

July 26, 2026
61
മഹാഗണിപതിഹോമവും രാമായണമാസാചരണവും ഭഗവത്സേവയും നടന്നു

മഹാഗണിപതിഹോമവും രാമായണമാസാചരണവും ഭഗവത്സേവയും നടന്നു

July 26, 2026
46
കുറ്റിപ്പുറത്തെ അപകടം ബസ്സില്‍ ഉണ്ടായിരുന്നത് 40 ഓളം പേര്‍ ’38 പേര്‍ ചികിത്സയില്‍..

കുറ്റിപ്പുറത്തെ അപകടം ബസ്സില്‍ ഉണ്ടായിരുന്നത് 40 ഓളം പേര്‍ ’38 പേര്‍ ചികിത്സയില്‍..

July 26, 2026
1.5k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025