• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂരില്‍ മിന്നല്‍ ചുഴലി, മരങ്ങള്‍ കടപുഴകി വീണു

ckmnews by ckmnews
June 9, 2026
in Kerala
A A
തൃശൂരില്‍ മിന്നല്‍ ചുഴലി, മരങ്ങള്‍ കടപുഴകി വീണു
0
SHARES
202
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍: തൃശൂരില്‍ വിവിധയിടങ്ങളില്‍ മിന്നല്‍ ചുഴലി. പ്രധാനമായും വില്ലടം, ചേറൂര്‍, നട്ടത്തറ പ്രദേശങ്ങളിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. വില്ലടം മില്‍മയ്ക്ക് മുന്നിലും വില്ലേജ് ഓഫീസിന് മുന്നിലേക്കും മരം വീണു. ഈ സമയം സ്‌കൂള്‍ വാഹനങ്ങള്‍ അടക്കം റോഡിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരം വീണത് ഗതാഗതക്കുരുക്കിന് കാരണമായി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു.

നട്ടത്തറ പൂച്ചട്ടിയില്‍ സ്‌കൂള്‍ മുന്നത്തേയ്ക്ക് മരങ്ങള്‍ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്റെ മുറ്റത്താണ് മരം വീണത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. അഞ്ചോളം വലിയ തേക്കിന്‍ മരങ്ങളായിരുന്നു വീണത്. നാലോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒരു ഒമിനി വാന്‍ പൂര്‍ണായും തകര്‍ന്നു.

എല്‍കെജി ക്ലാസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ ഷീറ്റുകള്‍ തകര്‍ന്നു. തൂണുകളും തകര്‍ന്നിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളിലേക്ക് വരുന്ന സമയത്തായിരുന്നു അപകടം. കുട്ടികള്‍ കെട്ടിടത്തില്‍ പ്രവേശിച്ചതിന് പിന്നാലെ വലിയ കാറ്റ് വീശുകയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. ആര്‍ക്കും അപകടമില്ലെന്നും അധ്യാപിക പറഞ്ഞു.

Related Posts

പട്ടാമ്പി കൊപ്പത്തു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി
Crime

പട്ടാമ്പി കൊപ്പത്തു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി

September 11, 2026
170
മഴയെത്തുന്നു; നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്
Kerala

മഴയെത്തുന്നു; നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്

September 11, 2026
85
പി എം ശ്രീ: നടപടികള്‍ വേഗത്തിലാക്കാന്‍ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്
Kerala

പി എം ശ്രീ: നടപടികള്‍ വേഗത്തിലാക്കാന്‍ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്

September 11, 2026
17
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്
Business

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്

September 11, 2026
101
മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു
Kerala

മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

September 11, 2026
83
കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു
Kerala

കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

September 11, 2026
54
Next Post
എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ അനുമോദിച്ച്പള്ളിക്കര സി.എച്ച് യൂത്ത് സെൻ്ററും എം. എസ്. എഫ് കമ്മിറ്റിയും

എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ അനുമോദിച്ച്പള്ളിക്കര സി.എച്ച് യൂത്ത് സെൻ്ററും എം. എസ്. എഫ് കമ്മിറ്റിയും

Recent News

പട്ടാമ്പി കൊപ്പത്തു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി

പട്ടാമ്പി കൊപ്പത്തു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി

September 11, 2026
170
മഴയെത്തുന്നു; നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്

മഴയെത്തുന്നു; നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്

September 11, 2026
85
പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

September 11, 2026
0
പി എം ശ്രീ: നടപടികള്‍ വേഗത്തിലാക്കാന്‍ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്

പി എം ശ്രീ: നടപടികള്‍ വേഗത്തിലാക്കാന്‍ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്

September 11, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025