• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചിരിക്ക് പുതിയ തിരക്കഥ എഴുതിയ അതുല്യപ്രതിഭ, ആ ബന്ധം അറ്റുപോയതിൽ ദുഃഖം -സുരേഷ് ഗോപി

cntv team by cntv team
June 7, 2026
in Kerala
A A
ചിരിക്ക് പുതിയ തിരക്കഥ എഴുതിയ അതുല്യപ്രതിഭ, ആ ബന്ധം അറ്റുപോയതിൽ ദുഃഖം -സുരേഷ് ഗോപി
0
SHARES
138
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: അന്തരിച്ച നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിയാണ് അദ്ദേഹം സലിം കുമാറിന് അന്തിമോപചാരം അർപ്പിച്ചത്. ഹാസ്യത്തിന് പുതിയ തിരക്കഥ എഴുതിയ അതുല്യപ്രതിഭയാണ് സലിം കുമാറെന്നും ഏറെ സ്‌നേഹം നിറഞ്ഞ വ്യക്തിയാണ് വേർപെട്ടുപോയതെന്നും സുരേഷ് ഗോപി അനുസ്മരിച്ചു.

എല്ലാ വേർപാടുകളും ദുഃഖം മാത്രം പകർന്നുനൽകുന്ന ഒന്നാണ്. വേർപെട്ടുപോകുന്നവർ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണെങ്കിൽ ആ വേദനയുടെ ആഘാതം വളരെ കൂടുതലായിരിക്കും. അങ്ങനെയൊരു വേർപാടാണ് സലിംകുമാറിന്റേത്. ഹാസ്യത്തിന്റെ രാജാക്കന്മാരിൽ നിന്നെല്ലാം വേറിട്ട ഭാവവും മുഖവുമുണ്ടായിരുന്ന, ചിരിക്ക് വേറിട്ട സ്‌ക്രിപ്റ്റ് എഴുതിയ അതുല്യപ്രതിഭയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായി ചേർന്നു പോകുന്നതല്ല എന്റെ രാഷ്ട്രീയം. എങ്കിൽ പോലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ നേതാക്കളെക്കാൾ അദ്ദേഹം എന്നെ സ്‌നേഹിച്ചു. ആ ഒരു ബന്ധമാണ് അറ്റുപോയത്. അതിൽ ദുഃഖമുണ്ട്. നിത്യശാന്തിക്ക് വേണ്ടി പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു, സുരേഷ് ഗോപി പറഞ്ഞു.

Related Posts

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ
Kerala

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
65
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Kerala

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
30
അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ
Crime

അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

September 8, 2026
40
പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി
Kerala

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
73
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ
Kerala

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
161
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്
Kerala

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
105
Next Post
‘മറ്റുള്ളവരെ ചേർത്തുപിടിച്ച നിഷ്കളങ്കമായ സ്നേഹത്തിനുടമ’; സലിം കുമാറിനെ അനുസ്മരിച്ച് മോഹൻലാൽ

‘മറ്റുള്ളവരെ ചേർത്തുപിടിച്ച നിഷ്കളങ്കമായ സ്നേഹത്തിനുടമ’; സലിം കുമാറിനെ അനുസ്മരിച്ച് മോഹൻലാൽ

Recent News

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
65
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
30
അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

September 8, 2026
40
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025