• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വന്ദേമാതരം പൂർണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോൾ ലംഘനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്: ഗവർണർ

cntv team by cntv team
May 29, 2026
in Kerala
A A
വന്ദേമാതരം പൂർണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോൾ ലംഘനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്: ഗവർണർ
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വന്ദേമാതരം പൂര്‍ണ്ണമായും അവതരിപ്പിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വന്ദേമാതരം പൂര്‍ണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ് ഗവര്‍ണര്‍ അറിയിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രേഖാമൂലമാണ് ഗവര്‍ണര്‍ സ്പീക്കറെ പ്രതിഷേധം അറിയിച്ചത്.

യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ തന്നെ കല്ലുകടിയായി മാറിയിരിക്കുകയാണ് വന്ദേമാതര വിവാദം. സഭയിൽ വന്ദേമാതരം പൂർണമായി ആലപിക്കാത്തത്തിൽ പരസ്യമായി ഗവർണർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നിർദ്ദേശം പാലിച്ചില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം. സർക്കാർ മുസ്‌ലിം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും വഴങ്ങിയതുകൊണ്ടാണ് വന്ദേമാതരം ആലപിക്കാത്തതെന്ന വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടണമെന്ന പ്രോട്ടോകോൾ സർക്കാർ പാലിച്ചില്ല. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.എന്നുമുതലാണ് സതീശന് വന്ദേമാതരത്തോട് അയിത്തം തുടങ്ങിയെന്ന് വി മുരളീധരൻ എംഎൽഎ ചോദിച്ചു. സതീശന്റെ പ്രവർത്തനം ജമാഅത്തെ ഇസ്‌ലാമിയുടെ നിർദേശത്തിനനുസരിച്ചാണെന്നും വന്ദേമാതരം മത നിരപേക്ഷതക്ക് ചേർന്നതല്ലെന്ന് തോന്നിയത് എപ്പോഴാണെന്നും വി മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കവെ ചോദിച്ചു.

എന്നാൽ, വന്ദേമാതരം പൂർണമായും ആലപിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി. കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വന്ദേമാതര ആലാപനം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.

Related Posts

മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധികയ്ക്ക് ദാരുണാന്ത്യം
Kerala

മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധികയ്ക്ക് ദാരുണാന്ത്യം

May 29, 2026
53
പ്രഖ്യാപിച്ച 5 ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കും; കേരളത്തെ തുറമുഖ നഗരമാക്കുന്നത് സ്വപ്നം-മുഖ്യമന്ത്രി
Kerala

പ്രഖ്യാപിച്ച 5 ഇന്ദിരാ ഗാരണ്ടികളും നടപ്പാക്കും; കേരളത്തെ തുറമുഖ നഗരമാക്കുന്നത് സ്വപ്നം-മുഖ്യമന്ത്രി

May 29, 2026
94
വീണ്ടും ചികിത്സാ പിഴവ് പരാതി; മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാല്‍ ഞരമ്പ് മുറിഞ്ഞു
Kerala

വീണ്ടും ചികിത്സാ പിഴവ് പരാതി; മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാല്‍ ഞരമ്പ് മുറിഞ്ഞു

May 29, 2026
127
എപ്പോൾ മറുപടിപറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം, ഇഡി റെയ്ഡിൽ സർക്കാരിന് പങ്കില്ല- വി.ഡി. സതീശൻ
Kerala

എപ്പോൾ മറുപടിപറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം, ഇഡി റെയ്ഡിൽ സർക്കാരിന് പങ്കില്ല- വി.ഡി. സതീശൻ

May 29, 2026
110
പ്രവേശനോത്സവത്തിന് റഫീഖ് അഹമ്മദ് രചിച്ച ഗാനം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
Kerala

പ്രവേശനോത്സവത്തിന് റഫീഖ് അഹമ്മദ് രചിച്ച ഗാനം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

May 29, 2026
104
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് പൊതു വിദ്യാഭ്യാസ വകുപ്പ്
Kerala

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് പൊതു വിദ്യാഭ്യാസ വകുപ്പ്

May 29, 2026
116
Next Post
അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം,മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്

അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം,മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്

Recent News

ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

May 29, 2026
48
അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം,മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്

അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം,മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ്

May 29, 2026
15
വന്ദേമാതരം പൂർണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോൾ ലംഘനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്: ഗവർണർ

വന്ദേമാതരം പൂർണമായും അവതരിപ്പിക്കാത്തത് പ്രോട്ടോകോൾ ലംഘനം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്: ഗവർണർ

May 29, 2026
7
മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധികയ്ക്ക് ദാരുണാന്ത്യം

മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധികയ്ക്ക് ദാരുണാന്ത്യം

May 29, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025