• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം’; ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം, സർക്കാറിനും മുഖ്യമന്ത്രിക്കും വിമർശനം

cntv team by cntv team
May 25, 2026
in Kerala
A A
‘മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം’; ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം, സർക്കാറിനും മുഖ്യമന്ത്രിക്കും വിമർശനം
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കത്തോലിക്ക മുഖപത്രമായ ദീപികയിൽ മുഖപ്രസംഗം. വഖഫ് ബോർഡ് തർക്ക ഭൂമിയിലെ കുടുംബങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കണമെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു.​​

നമ്പം ഭൂ​​മി വ​​ഖ​​ഫ് സ്വ​​ത്താ​​യി ഉ​​മീ​​ദ് പോ​​ർ​​ട്ട​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു​​കൊ​​ണ്ട് വ​​ഖ​​ഫ് ബോ​​ർ​​ഡ് വെ​​ല്ലു​​വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത് 610 കു​​ടും​​ബ​​ങ്ങ​​ളെ​​യോ ക്രൈ​​സ്ത​​വ​​രെ​​യോ മാ​​ത്ര​​മ​​ല്ലെന്നും മ​​തേ​​ത​​ര​​ കേ​​ര​​ള​​ത്തെ​​യാ​​ണെന്നും പറയുന്നു. ത​​ങ്ങ​​ളു​​ടേ​​തെ​​ന്നു ത​​ങ്ങ​​ൾ​​ക്കു തോ​​ന്നു​​ന്ന ഏ​​തു സ്വ​​ത്തും കൈ​​വ​​ശ​​പ്പെ​​ടു​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന വ​​ഖ​​ഫ് വ​​കു​​പ്പു​​ക​​ൾ ഈ ​​മ​​തേ​​ത​​ര രാ​​ജ്യ​​ത്ത് ഇ​​തി​​നോ​​ട​​കം വ​​രു​​ത്തി​​വ​​ച്ചി​​ട്ടു​​ള്ള വി​​നാ​​ശ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും ഓ​​ർ​​മി​​ക്കു​​ന്ന​​തു ന​​ല്ല​​താ​​ണെന്നും തീ​​വ്ര​​ഹി​​ന്ദു​​ത്വ​​യെ രാ​​ജ്യ​​ത്ത് വ​​ള​​ർ​​ത്തി​​യ​​തി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ പ​​ങ്ക് ച​​രി​​ത്ര​​ത്തി​​ലു​​ണ്ടാ​​കുമെന്നും എ‍ഡിറ്റോറിയലിൽ പറയുന്നു.

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്തെങ്കിലും അതിന് മുമ്പ് ​​മ​​ത​​നി​​യ​​മ​​ത്തി​​ൽ പെ​​ട്ടു​​പോ​​യ മു​​നമ്പം നി​​വാ​​സി​​ക​​ളെ ര​​ക്ഷി​​ക്കാ​​ൻ ഭേ​​ദ​​ഗ​​തി​​യി​​ൽ ഒ​​ന്നു​​മി​​ല്ലാ​​യി​​രു​​ന്നു. മു​​ന​​മ്പത്തെ വേ​​ട്ട തു​​ട​​രാ​​ൻ ബോ​​ർ​​ഡി​​ന് അ​​തു സ​​ഹാ​​യ​​ക​​മാ​​യി. പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ കു​​റെ​​യൊ​​ക്കെ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പ​​രി​​ഹ​​രി​​ക്കാ​​നാ​​യി​​ല്ല. അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ 10 മി​​നി​​റ്റു​കൊ​​ണ്ട് തീ​​ർ​​ക്കാ​​വു​​ന്ന പ്ര​​ശ്ന​​മാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​യി​​രു​​ന്ന​​പ്പോ​​ൾ പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​തു​​കൊ​​ണ്ട് ഈ ​​സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽപ്പെ​​ടു​​ത്തു​​ക​​യാ​​ണെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു.

കെ-​​റെ​​യി​​ൽ വി​​ജ്ഞാ​​പ​​ന​​വും സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്ക​​ലു​​മെ​​ല്ലാം പു​​തി​​യ സ​​ർ​​ക്കാ​​ർ റ​​ദ്ദാ​​ക്കി​​യ​​പ്പോ​​ൾ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ൻ നാ​​ട്ടി​​യ മ​​ഞ്ഞ​​ക്കു​​റ്റി​​ക​​ൾ നീ​​ക്കം ചെ​​യ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ​​മ​​നു​​ഷ്യ​​ർ​​ക്കു സ്വ​​ന്തം സ്ഥ​​ലം വി​​ൽ​​ക്കാ​​നോ ആ​​ർ​​ക്കെ​​ങ്കി​​ലും വാ​​ങ്ങാ​​നോ മ​​ക്ക​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​നു പ​​ണ​​യം വ​​യ്ക്കാ​​നോ പോ​​ലും വ​​യ്യാ​​ത്ത സ്ഥി​​തി​​യാ​​യിരുന്നുവെന്നും അ​​തേ അ​​വ​​സ്ഥ​​യി​​ലാ​​ണ് മു​​ന​​മ്പത്തെ മനുഷ്യരെന്നും മു​​നമ്പം​​ ഭൂ​​മി വ​​ഖ​​ഫ​​ല്ലെ​​ന്നും ത​​ങ്ങ​​ൾ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ 10 മി​​നി​​റ്റുകൊ​​ണ്ട് പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നും മുഖ്യമന്ത്രി പ​​റ​​ഞ്ഞി​​രു​​ന്നു. സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കു​​ന്ന​​തു​​പോ​​ലെ എ​​ളു​​പ്പ​​മ​​ല്ലേ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ വി​​ജ്ഞാ​​പ​​ന​​ങ്ങ​​ളെ തൊ​​ട്ടു​​ക​​ളി​​ക്കാ​​നെന്നും ചോദിച്ചു. 2025ൽ ​​ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​നു മു​​ന്നി​​ൽ ക​​ഴി​​ഞ്ഞ എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​നു​​വേ​​ണ്ടി അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ൽ സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ട് മു​​ന​​മ്പത്തു​​കാ​​ർ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി​​രു​​ന്നുവെന്നും എഡിറ്റോറിയലിൽ പറഞ്ഞു. വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ ഉ​​മീ​​ദ് വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി, മു​​ന​​മ്പത്തെ വ​​ഖ​​ഫ് കു​​റ്റി​​ക​​ൾ പ​​റി​​ച്ച് അ​​റ​​ബി​​ക്ക​​ട​​ലി​​ൽ എ​​റി​​യ​​ണമെന്നും അ​​തു​​വ​​രെ ‘10 മി​​നി​​റ്റ്‌​ വാ​​ഗ്ദാ​​ന​​മ​​ഴ’ ന​​ന​​ഞ്ഞ ഇ​​ര​​ക​​ൾ മ​​തേ​​ത​​ര​​ത്വ​​ത്തി​​ന്‍റെ തി​​ര​​ക​​ളെ​​ണ്ണി ക​​ട​​പ്പു​​റ​​ത്തു​​ണ്ടാ​​കും. എ​​ങ്ങോ​​ട്ടും പോ​​കി​​ല്ലെന്നും എഡിറ്റോറിയൽ പറഞ്ഞു.

Related Posts

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല? ട്രഷറിയിലെ ക്യാഷ് ബാലൻസ് 5429 കോടിയെന്ന് വിവരാവകാശ രേഖ
Kerala

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല? ട്രഷറിയിലെ ക്യാഷ് ബാലൻസ് 5429 കോടിയെന്ന് വിവരാവകാശ രേഖ

May 25, 2026
30
ഏക സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ബാധിക്കില്ല; ഉറപ്പുനൽകി അമിത് ഷാ
Kerala

ഏക സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ബാധിക്കില്ല; ഉറപ്പുനൽകി അമിത് ഷാ

May 25, 2026
26
സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി KSRTCയിലെ പ്രതിപക്ഷ യൂണിയനുകൾ
Kerala

സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി KSRTCയിലെ പ്രതിപക്ഷ യൂണിയനുകൾ

May 25, 2026
79
മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി MVD
Kerala

മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി MVD

May 25, 2026
84
അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി
Kerala

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി

May 25, 2026
148
ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’: അനില്‍കുമാറും സന്ദീപും പ്രതികള്‍; കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി
Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’: അനില്‍കുമാറും സന്ദീപും പ്രതികള്‍; കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

May 23, 2026
241
Next Post
ഏക സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ബാധിക്കില്ല; ഉറപ്പുനൽകി അമിത് ഷാ

ഏക സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ബാധിക്കില്ല; ഉറപ്പുനൽകി അമിത് ഷാ

Recent News

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല? ട്രഷറിയിലെ ക്യാഷ് ബാലൻസ് 5429 കോടിയെന്ന് വിവരാവകാശ രേഖ

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല? ട്രഷറിയിലെ ക്യാഷ് ബാലൻസ് 5429 കോടിയെന്ന് വിവരാവകാശ രേഖ

May 25, 2026
30
ഏക സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ബാധിക്കില്ല; ഉറപ്പുനൽകി അമിത് ഷാ

ഏക സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ബാധിക്കില്ല; ഉറപ്പുനൽകി അമിത് ഷാ

May 25, 2026
26
‘മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം’; ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം, സർക്കാറിനും മുഖ്യമന്ത്രിക്കും വിമർശനം

‘മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം’; ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം, സർക്കാറിനും മുഖ്യമന്ത്രിക്കും വിമർശനം

May 25, 2026
30
സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി KSRTCയിലെ പ്രതിപക്ഷ യൂണിയനുകൾ

സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി KSRTCയിലെ പ്രതിപക്ഷ യൂണിയനുകൾ

May 25, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025