• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാണാതായ പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍

ckmnews by ckmnews
May 20, 2026
in UPDATES
A A
കാണാതായ പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍
0
SHARES
159
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലുധിയാന: പഞ്ചാബി ഗായികയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഇന്ദര്‍ കൗറിനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യഷീന്ദര്‍ കൗര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്ന 29കാരിയുടെ മൃതദേഹം ലുധിയാനയിലെ കനാലില്‍ നിന്നാണ് കണ്ടെത്തിയത്. മെയ് 13മുതല്‍ യുവതിയെ കാണാതായിരുന്നു. ലുധിയാനയിലെ ജമാല്‍പൂര്‍ സ്വദേശിയാണ്.

വീട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോയ കൗറിനെ സുഖ്‌വീന്ദര്‍ സിങ്ങെന്നയാള്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്. കൗര്‍ സുഖ്‌വീന്ദറിന്റെ വിവാഹവാഗ്ദാനം നിരാകരിച്ചിരുന്നു. ഇയാളാണ് കൊലയ്ക്ക് പിന്നിലെന്നും കുടുബം ആരോപിക്കുന്നു

അതേസമയം കൊലപാതകം ആസൂത്രണം ചെയ്ത ശേഷം സുഖ്‌വീന്ദര്‍ കാനഡയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പിതാവ് പ്രീതം സിങ്ങിനെയും സുഹൃത്ത് കരംജിത്ത് സിങ്ങിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ഗായികയുടെ മൃതദേഹം സംരാല സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

സുഖ്‌വീന്ദറുമായി മൂന്ന് വര്‍ഷം മുമ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ കൗര്‍ പരിചയപ്പെടുന്നത്. പിന്നീടാണ് ഇയാള്‍ വിവാഹിതനാണെന്നും മക്കളുണ്ടെന്നും കൗര്‍ മനസിലാക്കിയത്. ഇത് വീട്ടുകാര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ കൗര്‍ തയ്യാറാകാത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കുടുംബം പറയുന്നത്. കാനഡയില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ കൊല നടത്താന്‍ നേപ്പാള്‍ വഴിയാണ് ഇന്ത്യയിലെത്തിയതെന്നും ടാക്‌സികള്‍ വാടകയ്ക്ക് എടുത്താണ് കൗറിനെ തട്ടിക്കൊണ്ടുപോയതെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

അഞ്ച് വര്‍ഷം മുമ്പ് പാട്ട് നിര്‍ത്തിയ കൗര്‍ നിലവില്‍ ബുട്ടീക്കും മേക്കപ്പ് സ്റ്റുഡിയോയും നടത്തിവരികയായിരുന്നു. കനാലിന് സമീപത്ത് വച്ച് കൗറിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് വിവരം

Related Posts

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു
UPDATES

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
57
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
UPDATES

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
128
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
UPDATES

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

October 8, 2026
4
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍
UPDATES

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

October 8, 2026
39
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
UPDATES

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 8, 2026
5
പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക് ‘വീതി കൂട്ടി റബറൈസ് ചെയ്യും’സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി
UPDATES

പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക് ‘വീതി കൂട്ടി റബറൈസ് ചെയ്യും’സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി

October 8, 2026
58
Next Post
22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

Recent News

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
57
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
128
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

October 8, 2026
4
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

October 8, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025