• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃശ്ശൂരിൽ നീർപ്പാലത്തിന്റെ തൂണിൽ കാർ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു

ckmnews by ckmnews
May 18, 2026
in UPDATES
A A
തൃശ്ശൂരിൽ നീർപ്പാലത്തിന്റെ തൂണിൽ കാർ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത ചുവന്നമണ്ണിൽ നീർപ്പാലത്തിന്റെ തൂണിൽ കാർ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പെരിഞ്ഞനം നടയ്ക്കൽ വീട്ടിൽ രാജലക്ഷ്മി (75), വിലാസിനി (78) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ച ശ്രീഹരി, അച്ഛൻ ബാബു, അമ്മ ഷീജ എന്നിവർക്ക് ഗുരുതരപരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു അപകടം

പാലക്കാട് തത്തമംഗലത്ത് നിന്ന് തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിന് നടുവിലുള്ള കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചു കയറി 30 മീറ്ററോളം സഞ്ചരിച്ചാണ് നീർപ്പാലത്തിൻ്റെ തൂണിൽ ഇടിച്ചു കയറിയത്. റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡും കാർ ഇടിച്ച് തകർത്തു.

യൂ ടേൺ അടച്ച് കെട്ടിയത് മൂലം ആംബുലൻസ് അപകടസ്ഥലത്ത് എത്താൻ 20 മിനിറ്റോളം വൈകി. ഇതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി റോഡിൽ തടിച്ചുകൂടി.

Related Posts

മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു
UPDATES

മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു

August 19, 2026
1
വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി
UPDATES

വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി

August 19, 2026
2
പൊന്നല 2026 ൻ്റെ വേദിയിൽ തുലിക മഹിമ പുരസ്‌കാരം രുദ്രന്‍ വാരിയത്ത് ഏറ്റ് വാങ്ങി
UPDATES

പൊന്നല 2026 ൻ്റെ വേദിയിൽ തുലിക മഹിമ പുരസ്‌കാരം രുദ്രന്‍ വാരിയത്ത് ഏറ്റ് വാങ്ങി

August 19, 2026
2
മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബിജെപി ആദരിച്ചു
UPDATES

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബിജെപി ആദരിച്ചു

August 19, 2026
3
ഈഴവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് എംപിയുടെ സമ്മാനം
UPDATES

ഈഴവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് എംപിയുടെ സമ്മാനം

August 19, 2026
2
എംഎല്‍എ ഇടപെട്ടു’പുതുപൊന്നാനിയിലെ ഫൂട്ട് ഓവർബ്രിഡ്ജ്ഡിസൈൻ മാറ്റം അംഗീകരിച്ച് ദേശീയ പാത അതോറിറ്റി
UPDATES

എംഎല്‍എ ഇടപെട്ടു’പുതുപൊന്നാനിയിലെ ഫൂട്ട് ഓവർബ്രിഡ്ജ്ഡിസൈൻ മാറ്റം അംഗീകരിച്ച് ദേശീയ പാത അതോറിറ്റി

August 19, 2026
2
Next Post
മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതിലൈനിൽ തട്ടി; യുവാവ് ഷോക്കേറ്റു മരിച്ചു

മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതിലൈനിൽ തട്ടി; യുവാവ് ഷോക്കേറ്റു മരിച്ചു

Recent News

മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു

മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു

August 19, 2026
1
വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി

വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി

August 19, 2026
2
പൊന്നല 2026 ൻ്റെ വേദിയിൽ തുലിക മഹിമ പുരസ്‌കാരം രുദ്രന്‍ വാരിയത്ത് ഏറ്റ് വാങ്ങി

പൊന്നല 2026 ൻ്റെ വേദിയിൽ തുലിക മഹിമ പുരസ്‌കാരം രുദ്രന്‍ വാരിയത്ത് ഏറ്റ് വാങ്ങി

August 19, 2026
2
മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബിജെപി ആദരിച്ചു

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബിജെപി ആദരിച്ചു

August 19, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025