• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇടതുകോട്ട പിടിച്ചെടുത്തു’ഗ്രൂപ്പുണ്ടാക്കാതെ സതീശനൊപ്പം അടിയുറച്ചു നിന്ന നേതാവ്

ckmnews by ckmnews
May 17, 2026
in UPDATES
A A
ഇടതുകോട്ട പിടിച്ചെടുത്തു’ഗ്രൂപ്പുണ്ടാക്കാതെ സതീശനൊപ്പം അടിയുറച്ചു നിന്ന നേതാവ്
0
SHARES
371
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വി.ഡി സതീശൻ മുഖ്യമന്ത്രിയാകുമ്പോൾ മറ്റൊരു നേതാവിന്റെ ഉയർച്ച കൂടി കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ രേഖപ്പെടുത്തുകയാണ്. മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ വി.ഡി സതീശൻ ക്യാമ്പിന്റെ നെടുംതൂണായി നിലയുറപ്പിച്ചത് പൊന്നാനിയിൽ നിന്നുള്ള നിയുക്ത എംഎൽഎ കെ.പി നൗഷാദലിയാണ്.ടി.സിദ്ധീഖ്, ഷാഫി പറമ്പിൽ എന്നിങ്ങനെ നിരവധി പേർക്ക് പ്രതിച്ഛായ നഷ്ടമുണ്ടായപ്പോൾ കോൺഗ്രസിലെ പ്രധാന മുസ് ലിം സാന്നിധ്യമായും നൗഷാദലി മാറുന്നുണ്ട്.

മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിൽ വി.ഡി സതീശനെത്തുമ്പോൾ കൂടെക്കണ്ടത് ഒരു എംഎൽഎയെ.പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാത്ത വി.ഡി സതീശനൊപ്പം അടിയുറച്ച് നിന്നവരിൽ പ്രമുഖൻ പൊന്നാനിയെന്ന മലപ്പുറത്തെ ഇടതുകോട്ട പിടിച്ചെടുത്ത കെ.പി നൗഷാദലി തന്നെ. ഈ തെരഞ്ഞെടുപ്പിൽ തുടങ്ങുന്നതല്ല കെ.പി നൗഷാദലിയും വി.ഡി സതീശനും തമ്മിലെ ബന്ധം.

ആദ്യമായി മത്സരിക്കാൻ അവസരം ലഭിച്ചത് മലപ്പുറത്തെ സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയിലാണ്. ഒരു വർഷം മുമ്പേ തുടങ്ങിയ മുന്നൊരുക്കങ്ങൾക്കും തദ്ദേശ തെരഞ്ഞെടുപ്പിലടക്കം നടത്തിയ ഇടപെടലുകളിലൂടെയും വിവിധ ജനവിഭാഗങ്ങളുടെ പിന്തുണയാർജിച്ച സോഷ്യൽ എഞ്ചിനീയറിങിലൂടെയും സിപിഎമ്മിലെ വിഭാഗീയതയെ ഉൾപ്പടെ സമർഥമായി ഉപയോഗിച്ച് മലപ്പുറത്തെ സിപി എമ്മിന്റെ അവസാന തുരുത്തും പിടിച്ചെടുക്കുകയായിരുന്നു.

മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടക്കുമ്പോൾ വി.ഡി സതീശന്റെ നീക്കങ്ങളിലൂടെ പ്രധാന കണ്ണിയും നൗഷാദ് തന്നെയായിരുന്നു.ഡൽഹിയിലും കർണാകടയിലുമടക്കം കോൺ​ഗ്രസ് നേതാക്കളുമായുള്ള ബന്ധങ്ങളും നൗഷാദിന്റെ നീക്കങ്ങൾക്ക് തുണയായി. വി.ഡി സതീശൻ മുഖ്യമന്ത്രിയും കോൺ​ഗ്രസിലെ അധികാര കേന്ദ്രവുമായി മാറുമ്പോൾ എം.ഐ ഷാനവാസിന്റെ തുടർച്ചായി കോൺ​ഗ്രസിലെ മുസ് ലിം നിരയിലെ ശ്രദ്ധേയനായി നൗഷാദലിയും മാറുകയാണ്.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
25
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
49
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
UPDATES

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
251
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ
UPDATES

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
71
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’
UPDATES

പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

October 8, 2026
42
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

October 8, 2026
21
Next Post
സത്യപ്രതിജ്ഞ: തിരുവനന്തപുരത്ത് മേയ് 18 രാവിലെ 7 മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

സത്യപ്രതിജ്ഞ: തിരുവനന്തപുരത്ത് മേയ് 18 രാവിലെ 7 മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
25
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
49
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
251
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025