• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍

ckmnews by ckmnews
May 13, 2026
in UPDATES
A A
കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍
0
SHARES
244
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി.കുറ്റിപ്പുറം കൊളത്തോൾ സ്വദേശി മുളയംപറമ്പിൽ റിയാസ്(36)തവനൂർ അയങ്കലം സ്വദേശി ഊരാത്ത് പറമ്പിൽ റഹീം(32)എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാന്‍സഫ് ടീമും കുറ്റിപ്പുറം പോലീസും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി തിരൂർ ഡിവൈഎസ്പി എഎം സിദ്ധിക്കിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കുറ്റിപ്പുറം സിഐ മണികണ്ഠന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.റിയാസിന്റെ ചെമ്പിക്കലിലെ വീട്ടില്‍ നിന്നാണ് ഇരുവരെയും ലഹരിയുമായി പിടികൂടിയത്.ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് കുറ്റിപ്പുറം മേഖലയിൽ എത്തിച്ച് വിൽപ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ സംഘത്തില്‍ പെട്ട രണ്ട് പേരെ എംഡിഎംഎ യുമായി തിരൂരും കുറ്റിപ്പുറത്തുമായി നേരത്തെ പിടികൂടിയിരുന്നു.വിലകൂടിയ വാഹനങ്ങളിലാണ് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്നതെന്നും പ്രദേശത്തെ കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വിതരണം ചെയ്തു വരുന്നതെന്നും ചോദ്യം ചെയ്യലിൽ പ്രതികള്‍ വെളിപ്പെടുത്തിയതായും അന്വേഷണസംഘം അറിയിച്ചു.

മുമ്പ് കുറ്റിപ്പുറത്ത് എംഡിഎംഎ യുമായി പിടിയായിലായതിനു ശേഷം കർണാടകയിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു റഹീം. ഇവരിൽ നിന്ന് എംഡിഎംഎ പാക്ക് ചെയ്യുന്നതിനുള്ള കവറുകളും ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ്‌ ടുബുകളും ഒസിബി പേപ്പറുകളും കണ്ടെടുത്തിട്ടുണ്ട്.തിരൂർ ഡിവൈഎസ്പി എഎം സിദ്ധിക്കിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിരൂർ ഡാന്‍സാഫ് ടീമിലെ ലെ എഎസ്ഐ മാരായ രാജേഷ്, ജയപ്രകാശ്,സിപിഒ മാരായ ശ്രീഷ്,ഉണ്ണിക്കുട്ടൻ,കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ മണികണ്ഠൻ,എസ്ഐ ശ്രീനിവാസൻ,എഎസ്ഐ മാരായ രാജേഷ്,സജുകുമാർ,എസ് സി പി ഒ പ്രശാന്ത്,സിപിഒ മാരായ ലിബിൻ,അനീഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം കൊടുത്തത്.തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
23
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
43
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
UPDATES

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
243
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ
UPDATES

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
69
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’
UPDATES

പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

October 8, 2026
42
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

October 8, 2026
21
Next Post
മാറഞ്ചേരി ജി എച്ച് എസ് എസ് കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി

മാറഞ്ചേരി ജി എച്ച് എസ് എസ് കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
23
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
43
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
243
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025