എടപ്പാള്‍:നടുവട്ടം നെല്ലിശ്ശേരി റോഡിൽ പാടത്തെ പള്ളിക്ക് സമീപം താമസിക്കുന്ന തെക്കേപീടികയിൽ ഹസ്സന്റെ മകന്‍ സലീൽ(53)നിര്യാതനായി.മുൻ മെമ്പർ ഫസീല സജീബിൻ്റെ ഭർതൃസഹോദരനാണ് .മാതാവ്:ഫാത്തിമ്മ.ഭാര്യ:ജസീന.മക്കൾ:ഫസ്ന പർവ്വീൻ,ഐശ ഷിഫ്ന,ദിൽന ഫാത്തിമ്മ.മരുമകൻ.റാസിം.സഹോദരൻ.സജീബ്.ഖബറടക്കം ചെച്ചാഴ്ച കാലത്ത് 8.30 ന് നടുവട്ടം പിലാക്കൽ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍








