• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കണ്ണൂർ കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

ckmnews by ckmnews
May 10, 2026
in UPDATES
A A
കണ്ണൂർ കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ചെറുകുന്ന് കട്ടക്കുളം സ്വദേശി അനീഷിന്റെ മകൻ ഫെലിൻ ഫെഡറിക് (15) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വൈകി കണ്ണപുരം പൊലീസ് സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ വെച്ചാണ് അപകടം നടന്നത്.

സമീപ പ്രദേശത്തെ ഒരു ഉത്സവത്തിന് പോയി മടങ്ങി വരുന്നതിനിടെയാണ് ഫെലിൻ അപകടത്തിൽപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ രാത്രി മുതൽ നടത്തിയ തിരച്ചിലിൽ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്.ഫെലിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം കട്ടക്കുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും

Related Posts

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു
UPDATES

June 28, 2026
58
മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു

7
പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ

35
കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

5
മൂക്കുതല സ്കൂളിൽ പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

Next Post
രാഷ്ട്രീയക്കാറ്റ് മാറിയ നിമിഷം അവർ ഒറ്റി, ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി’; കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി

രാഷ്ട്രീയക്കാറ്റ് മാറിയ നിമിഷം അവർ ഒറ്റി, ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി'; കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി

Recent News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

June 28, 2026
58
മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു

മാനവം സാംസ്കാരിക കൂട്ടായ്മ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു

June 28, 2026
7
പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

June 28, 2026
7
ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ

ചങ്ങരംകുളത്തിന് അഭിമാനമായി എൻ. ജയൻ;ഐഎസ്ആർഒയുടെ എൽ.പി.എസ്.സി ഡയറക്ടർ

June 28, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025