• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്റ്റോപ്പില്‍ ഇറക്കിയില്ല’വിജനമായ സ്ഥലത്ത് ഇറക്കി വിട്ടു’കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി ചങ്ങരംകുളം സ്വദേശിനി

ckmnews by ckmnews
May 10, 2026
in UPDATES
A A
സ്റ്റോപ്പില്‍ ഇറക്കിയില്ല’വിജനമായ സ്ഥലത്ത് ഇറക്കി വിട്ടു’കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി ചങ്ങരംകുളം സ്വദേശിനി
0
SHARES
1.9k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: രാത്രി യാത്രയ്ക്കിടെ സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കിയതായി ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർക്കെതിരെ യുവതി പോലീസിൽ പരാതി നൽകി.ചങ്ങരംകുളം കോക്കൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

വെള്ളിയാഴ്ച രാത്രി 9.10ഓടെ കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് കോഴിക്കോട്–എറണാകുളം ഫാസ്റ്റ് പാസഞ്ചർ ബസിൽ ചങ്ങരംകുളത്തേക്കാണ് യുവതി യാത്രതിരിച്ചത്. രാത്രി ഏറെ വൈകിയതിനാലും മഴയുള്ളതിനാലും ചങ്ങരംകുളം കഴിഞ്ഞുള്ള കോലിക്കര സ്റ്റോപ്പിൽ ഇറക്കണമെന്ന് ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ബസ് അവിടെ നിർത്താതെയും ടിക്കറ്റ് നൽകാതെയും മുന്നോട്ട് പോയതായി യുവതി ആരോപിച്ചു.

തുടർന്ന് കോലിക്കരയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള കടവല്ലൂർ സ്റ്റോപ്പിലാണ് രാത്രി 10 മണിയോടെ ഇറക്കിയതെന്നും അവിടെ ആളൊഴിഞ്ഞ സാഹചര്യത്തിൽ ഏറെ ഭയത്തോടെയാണ് കഴിഞ്ഞതെന്നും പരാതിയിൽ പറയുന്നു. പിന്നീട് പിതാവിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് വീട്ടിലെത്തിയതെന്നും യുവതി വ്യക്തമാക്കി.

സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ നടപടി നിയമവിരുദ്ധവും സ്ത്രീസുരക്ഷയെ അവഗണിക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Posts

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു
UPDATES

October 9, 2026
4
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

5
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

2
ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

7
ഹൂതി ആക്രമണം: സൗദിയിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി, റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

12
ടാൻസാനിയ സന്ദർശനത്തിനിടെ എൻ.കെ.പ്രേമചന്ദ്രൻ എം പിയുടെ കൈയ്ക്ക് പൊട്ടലേറ്റു

19
Next Post
കണ്ണൂർ കണ്ണപുരത്ത് പത്താം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

Recent News

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
4
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 9, 2026
5
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

October 9, 2026
2
ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

October 9, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025