• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഇത് നമ്മുടെ നഷ്ടം’; ശൈലജയുടെ തോൽവിയിൽ റിമ കല്ലിങ്കൽ, തോറ്റത് കേരളമെന്ന് ആരാധകർ

cntv team by cntv team
May 6, 2026
in Kerala
A A
‘ഇത് നമ്മുടെ നഷ്ടം’; ശൈലജയുടെ തോൽവിയിൽ റിമ കല്ലിങ്കൽ, തോറ്റത് കേരളമെന്ന് ആരാധകർ
0
SHARES
167
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശപങ്കുവെച്ച് നടി റിമ കല്ലിങ്കൽ. ശൈലജയുടെ ചിത്രം പങ്കുവെച്ച് ഒറ്റവരിയിലായിരുന്നു റിമയുടെ പ്രതികരണം. റിമയെ പിന്തുണച്ച് ആരാധകരും സിപിഎം അനുഭാവികളും കമന്റുകളുമായെത്തി.കെ.കെ. ശൈലജ മുഷ്ടിചുരുട്ടി മുകളിലേക്കുയർത്തി പിന്തിരിഞ്ഞുനിൽക്കുന്ന ചിത്രമാണ് റിമ പങ്കുവെച്ചത്. ‘ഇത് നമ്മുടെ നഷ്ടം’ എന്നാണ് റിമ ചിത്രത്തിന് ക്യാപ്ഷൻ കുറിച്ചത്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫായിരുന്നു ശൈലജയുടെ എതിരാളി. ‘ജനാധിപത്യമല്ലേ, തിരുത്തലുകൾ വേണമല്ലോ. തിരിച്ചുവരും പൂർണ്ണകരുത്തോടെ’, എന്നാണ് ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. അതേസമയം, ശൈലജയേയും റിമയേയും പരിഹസിച്ചും കമന്റുകൾ വരുന്നുണ്ട്.തുടർച്ചയായി നാലാം തവണയാണ് സണ്ണി ജോസഫ് പേരാവൂരിൽനിന്ന് വിജയിക്കുന്നത്. 2006-ൽ ശൈലജ പേരാവൂരിൽനിന്നുള്ള എംഎൽഎയായിരുന്നു. 2011-ൽ സിറ്റിങ് എംഎൽഎയായ ശൈലജയെയാണ് സണ്ണി ജോസഫ് ആദ്യമായി പരാജയപ്പെടുത്തുന്നത്. 2021-ൽ സിപിഎമ്മിന്റെ സക്കീർ ഹുസൈനിനെ 3172 വോട്ടുകൾക്കാണ് സണ്ണി ജോസഫ് പരാജയപ്പെടുത്തിയത്. ശൈലജ മത്സരിച്ചപ്പോൾ സണ്ണി ജോസഫിന്റെ വിജയമാർജിൻ 14453 ആയി ഉയർന്നു. കഴിഞ്ഞനിയമസഭയിൽ മട്ടന്നൂരിൽനിന്നുള്ള എംഎൽഎയാണ് ശൈലജ. അറുപതിനായിരത്തിലേറെ വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.

Related Posts

100 ദിവസമല്ലേ ആയുള്ളൂ,എന്തിനാണ് പ്രതിപക്ഷത്തിന്റെ സമരം? വിദ്യാര്‍ഥികളുടെ ഏത് അവകാശം ആണിവിടെ ഹനിക്കപ്പെട്ടതെന്നുംരമേശ് ചെന്നിത്തല
Kerala

100 ദിവസമല്ലേ ആയുള്ളൂ,എന്തിനാണ് പ്രതിപക്ഷത്തിന്റെ സമരം? വിദ്യാര്‍ഥികളുടെ ഏത് അവകാശം ആണിവിടെ ഹനിക്കപ്പെട്ടതെന്നുംരമേശ് ചെന്നിത്തല

September 2, 2026
27
നെഹ്‌റു ട്രോഫി കഴിഞ്ഞിട്ടും സമ്മാനത്തുകയില്ല; സാമ്പത്തിക പ്രതിസന്ധിയിൽ വള്ളംകളി ക്ലബ്ബുകൾ
Kerala

നെഹ്‌റു ട്രോഫി കഴിഞ്ഞിട്ടും സമ്മാനത്തുകയില്ല; സാമ്പത്തിക പ്രതിസന്ധിയിൽ വള്ളംകളി ക്ലബ്ബുകൾ

September 2, 2026
44
എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍
Crime

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍

September 2, 2026
693
കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി
Kerala

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി

September 1, 2026
72
38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച
Kerala

38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

September 1, 2026
137
മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
Kerala

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

September 1, 2026
8
Next Post
അത്‌ലറ്റിക്കോയെ കീഴടക്കി; 20 വർഷങ്ങൾക്കു ശേഷം ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

അത്‌ലറ്റിക്കോയെ കീഴടക്കി; 20 വർഷങ്ങൾക്കു ശേഷം ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

Recent News

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
10
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
20
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
15
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025