• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

അത്‌ലറ്റിക്കോയെ കീഴടക്കി; 20 വർഷങ്ങൾക്കു ശേഷം ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

cntv team by cntv team
May 6, 2026
in Sports
A A
അത്‌ലറ്റിക്കോയെ കീഴടക്കി; 20 വർഷങ്ങൾക്കു ശേഷം ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
0
SHARES
27
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലണ്ടൻ: നീണ്ട 20 വർഷക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ നേടിയ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഗണ്ണേഴ്‌സിന് ഫൈനൽ ടിക്കറ്റ് സമ്മാനിച്ചത്. അത്‌ലറ്റിക്കോയുടെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരം സമനിലയിൽ (1-1) കലാശിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 2-1ന്റെ ജയം. 44-ാം മിനിറ്റിൽ ബുകായോ സാക്ക നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. 2006-ന് ശേഷം ഇതാദ്യമായാണ് ആഴ്‌സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിന് യോഗ്യത നേടുന്നത്. പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ മുന്നിലുള്ള ഗണ്ണേഴ്‌സിന് ഇത് സീസണിൽ രണ്ട് പ്രധാന കിരീടങ്ങൾ നേടാനുള്ള അവസരമാണ്. 2016-ന് ശേഷം ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലെന്ന മോഹം ലക്ഷ്യമിട്ടെത്തിയ അത്‌ലറ്റിക്കോയ്ക്ക് എമിറേറ്റ്‌സ് മൈതാനത്ത് കാര്യമായ പോരാട്ടം കാഴ്ചവെയ്ക്കാനായില്ല. വെറും അഞ്ചു ഷോട്ടുകൾ മാത്രമാണ് അത്‌ലറ്റിക്കോ താരങ്ങൾക്ക് പോസ്റ്റിലേക്ക് തൊടുക്കാനായത്. ഹൂലിയൻ ആൽവാരസ്, അന്റോയ്ൻ ഗ്രീസ്മാൻ, അഡെമോള ലൂക്ക്മാൻ എന്നിവർക്കൊന്നും തന്നെ അവസരത്തിനൊത്ത് ഉയരാനായില്ല.വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന പിഎസ്ജി – ബയേൺ മ്യൂണിക്ക് രണ്ടാം സെമി ഫൈനൽ വിജയികളാകും ഫൈനലിൽ ആഴ്‌സണലിന്റെ എതിരാളികൾ.

Related Posts

പാരഗ്വായെ പൂട്ടി ഓസ്‌ട്രേലിയ റൗണ്ട് 32-ൽ, അവസാന നിമിഷം യുഎസ്എയെ വീഴ്ത്തി തുർക്കിക്ക് വീരോചിത മടക്കം
Sports

പാരഗ്വായെ പൂട്ടി ഓസ്‌ട്രേലിയ റൗണ്ട് 32-ൽ, അവസാന നിമിഷം യുഎസ്എയെ വീഴ്ത്തി തുർക്കിക്ക് വീരോചിത മടക്കം

June 26, 2026
28
ടുണീഷ്യയെ തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി നെതർലാന്റ്‌സ്, നോക്കൗട്ടിൽ ബ്രസീലിന് എതിരാളികൾ ജപ്പാൻ
Sports

ടുണീഷ്യയെ തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി നെതർലാന്റ്‌സ്, നോക്കൗട്ടിൽ ബ്രസീലിന് എതിരാളികൾ ജപ്പാൻ

June 26, 2026
26
തീർന്നുവെന്ന് പറഞ്ഞവർ കാണുക; 981 ദിവസങ്ങൾക്ക് ശേഷം നെയ്മർ വീണ്ടും ബൂട്ട് കെട്ടി, മത്സരത്തിന് ശേഷം കണ്ണീരണിഞ്ഞ് താരം
Sports

തീർന്നുവെന്ന് പറഞ്ഞവർ കാണുക; 981 ദിവസങ്ങൾക്ക് ശേഷം നെയ്മർ വീണ്ടും ബൂട്ട് കെട്ടി, മത്സരത്തിന് ശേഷം കണ്ണീരണിഞ്ഞ് താരം

June 25, 2026
175
ചെക്കിനെ തകർത്തു, ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്‌സിക്കോ; കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക രണ്ടാമത്
Sports

ചെക്കിനെ തകർത്തു, ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്‌സിക്കോ; കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക രണ്ടാമത്

June 25, 2026
42
കോംഗോയെ തകർത്ത് നോക്കൗട്ടിൽ പ്രവേശിച്ച് കൊളംബിയ
Sports

കോംഗോയെ തകർത്ത് നോക്കൗട്ടിൽ പ്രവേശിച്ച് കൊളംബിയ

June 24, 2026
38
ലോകകപ്പിലെ ആദ്യ ജയം കുറിച്ച് ഈജിപ്ത്,പിന്നിൽ നിന്ന് തിരിച്ചടിച്ചത് 3 ഗോളുകൾ
Sports

ലോകകപ്പിലെ ആദ്യ ജയം കുറിച്ച് ഈജിപ്ത്,പിന്നിൽ നിന്ന് തിരിച്ചടിച്ചത് 3 ഗോളുകൾ

June 22, 2026
89
Next Post
‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’; എൽഡിഎഫ് തോൽവിക്കുപിന്നാലെ പ്രതികരണവുമായി വി.എസിന്റെ മകൻ

‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’; എൽഡിഎഫ് തോൽവിക്കുപിന്നാലെ പ്രതികരണവുമായി വി.എസിന്റെ മകൻ

Recent News

‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി

‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി

June 27, 2026
7
സൈദ് മുഹമ്മദ് തങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി നൽകിയില്ല:യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി എ മജീദ്

സൈദ് മുഹമ്മദ് തങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി നൽകിയില്ല:യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി എ മജീദ്

June 27, 2026
2
ലോക ലഹരി വിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രവർത്തകനു നൽകുന്ന ഏട്ടൻ ശുകപുരം സ്മാരക പുരസ്കാര ‘വിതരണവും നടത്തി

ലോക ലഹരി വിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രവർത്തകനു നൽകുന്ന ഏട്ടൻ ശുകപുരം സ്മാരക പുരസ്കാര ‘വിതരണവും നടത്തി

June 27, 2026
3
2026ലെ ഭാരതിയ യോഗാ രത്ന അവാർഡ് ജേതാവ് ആലംകോട് സുരേഷിനെ ആദരിച്ചു

2026ലെ ഭാരതിയ യോഗാ രത്ന അവാർഡ് ജേതാവ് ആലംകോട് സുരേഷിനെ ആദരിച്ചു

June 27, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025