• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

പാരഗ്വായെ പൂട്ടി ഓസ്‌ട്രേലിയ റൗണ്ട് 32-ൽ, അവസാന നിമിഷം യുഎസ്എയെ വീഴ്ത്തി തുർക്കിക്ക് വീരോചിത മടക്കം

cntv team by cntv team
June 26, 2026
in Sports
A A
പാരഗ്വായെ പൂട്ടി ഓസ്‌ട്രേലിയ റൗണ്ട് 32-ൽ, അവസാന നിമിഷം യുഎസ്എയെ വീഴ്ത്തി തുർക്കിക്ക് വീരോചിത മടക്കം
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യിലെ നിർണായകമായ ഓസ്‌ട്രേലിയ – പാരഗ്വായ് മത്സരം ഗോൾരഹിത സമനിലയിൽ. റൗണ്ട് 32 ഉറപ്പാക്കാൻ പാരഗ്വായ്ക്ക് ജയം അനിവാര്യവും ഓസ്‌ട്രേലിയയ്ക്ക് തോൽവി ഒഴിവാക്കൽ നിർബന്ധവുമായ മത്സരത്തിൽ ഇരുടീമും മുന്നേറ്റം നടത്തിയെങ്കിലും ഗോൾ പിറന്നില്ല. നാലുപോയിന്റോടെ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. എന്നാൽ മെച്ചപ്പെട്ട ഗോൾ വ്യത്യാസം കാരണം ഓസ്‌ട്രേലിയയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. അതിനാൽത്തന്നെ അടുത്ത റൗണ്ടിലെത്താൻ സോക്കറൂസിന് സമനില മതിയായിരുന്നു. മികച്ച എട്ട് ടീമുകളിൽ ഒന്നായി നോക്കൗട്ട് ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇനി പാരഗ്വായ്.

മറുവശത്ത് യു.എസ്.എ.യെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്ത് തുർക്കി ഈ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. പിറകിൽനിന്ന ശേഷമായിരുന്നു തുർക്കിയുടെ തിരിച്ചുവരവ്. യു.എസ്.എ.യ്ക്കായി മൂന്നാംമിനിറ്റിൽ ഓസ്റ്റൺ ട്രസ്റ്റി ലീഡ് ചെയ്തു. ഏഴുമിനിറ്റിനുശേഷം തുർക്കിയുടെ അർദ ഗുലർ യു.എസ്.എ.യുടെ ലീഡ് തടഞ്ഞു. ഈ ലോകകപ്പിൽ മൂന്ന് കളികളിൽനിന്നായി തുർക്കി നേടുന്ന ആദ്യ ഗോളാണിത്. പിന്നീട് കോക്ചു 31-ാം മിനിറ്റിൽ തുർക്കിയെ മുന്നിലെത്തിച്ചു. എന്നാൽ 49-ാം മിനിറ്റിൽ സെബാസ്റ്റ്യൻ െബർഹാട്ടർ യു.എസ്.എ.െയ ഒപ്പമെത്തിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ഇൻജുറി ടൈമിന്റെ എട്ടാംമിനിറ്റിലാണ് തുർക്കിയുടെ വിജയഗോളെത്തിയത്. കാൻ അയ്ഹാന്റെ ഗോളോടെ തുർക്കിക്ക് ഈ ലോകകപ്പിൽനിന്ന് ജയത്തോടെ തലയുയർത്തി മടങ്ങാനായി.

ആദ്യമത്സരത്തിൽ ഓസ്‌ട്രേലിയയോടും രണ്ടാമത് പാരഗ്വായോടും പരാജയപ്പെട്ട തുർക്കി ഇതിനകം ടൂർണമെന്റിൽനിന്ന് പുറത്തായതാണ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച യു.എസ്.എ. ഗ്രൂപ്പിൽ ഒന്നാംസ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുകയും ചെയ്തു.

Related Posts

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം
Sports

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം

September 28, 2026
47
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
38
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
16
കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ
Kerala

കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ

September 24, 2026
22
Next Post
’കേരള’യ്ക്കുപകരം ‘കേരളം’; കേരള നിയമസഭ കേരളം നിയമസഭയാകും, സ്ഥാപനങ്ങളുടെ പേരിലെ കേരളയും മാറും

’കേരള’യ്ക്കുപകരം ‘കേരളം’; കേരള നിയമസഭ കേരളം നിയമസഭയാകും, സ്ഥാപനങ്ങളുടെ പേരിലെ കേരളയും മാറും

Recent News

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

September 29, 2026
0
മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

September 29, 2026
1
വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
0
സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

September 29, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025