• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

’കേരള’യ്ക്കുപകരം ‘കേരളം’; കേരള നിയമസഭ കേരളം നിയമസഭയാകും, സ്ഥാപനങ്ങളുടെ പേരിലെ കേരളയും മാറും

cntv team by cntv team
June 26, 2026
in Kerala
A A
’കേരള’യ്ക്കുപകരം ‘കേരളം’; കേരള നിയമസഭ കേരളം നിയമസഭയാകും, സ്ഥാപനങ്ങളുടെ പേരിലെ കേരളയും മാറും
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ’കേരള’യ്ക്കുപകരം ’കേരളം’ എന്നാക്കുമ്പോൾ സർവകലാശാലകളടക്കം സ്ഥാപനങ്ങളുടെ പേരിനൊപ്പമുള്ള ‘കേരള’യും മാറും. കേരള നിയമസഭ കേരളം നിയമസഭയാകും. പേരുമാറ്റത്തിൽ അഭിപ്രായംതേടി രാഷ്ട്രപതി സംസ്ഥാനത്തിനയച്ച കരടുബിൽ നിയമസഭ ജൂലായ് ഒന്നിനു രണ്ടുമണിക്കൂർ ചർച്ച ചെയ്യുന്നുണ്ട്. 17-നകം സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കാനാണു നിർദേശം.

ബിൽ പാർലമെന്റ് അംഗീകരിച്ച് നിയമമാകുന്നതോടെ മാത്രമേ എന്നുമുതലാണ് മാറ്റം നടപ്പാക്കേണ്ടത് എന്നറിയാനാവൂ. മാറ്റത്തിന് സമയപരിധിയും നിശ്ചയിക്കും. മലയാളത്തിൽ ’കേരളം’ എന്നുപയോഗിക്കുമ്പോഴും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് ’കേരള’ എന്നാണ്. ഭരണഘടനാ ഭേദഗതി ആവശ്യമായതിനാലാണ് സംസ്ഥാനത്തിെന്റകൂടി അഭിപ്രായം തേടുന്നത്.

സർവകലാശാലകളുടെ പേരിലും കേരളംവരുമെങ്കിലും നിയമം പ്രാബല്യത്തിൽ വരുന്നതിനുമുൻപുള്ള രേഖകളിൽ മാറ്റം ഉണ്ടാകില്ല. എന്നാൽ മുമ്പ് സർട്ടിഫിക്കറ്റുകളിൽ കേരള എന്നു രേഖപ്പെടുത്തിയത് ’കേരളം’ എന്നു കണക്കാക്കണമെന്ന വ്യവസ്ഥയുണ്ടാകും. ഉദാഹരണത്തിന് സർട്ടിഫിക്കറ്റുകളിൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള എന്നത് യൂണിവേഴ്‌സിറ്റി ഓഫ് കേരളം എന്നു പരിഗണിക്കണമെന്ന വ്യവസ്ഥവരും. ’കേരളാ (ആൾട്രേഷൻ ഓഫ് നെയിം) ബിൽ 2026’ എന്നാണ് ബില്ലിന്റെ പേര്. പേരുമാറ്റത്തോട് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും യോജിപ്പാണ്.

പേരുമാറ്റം ആവശ്യപ്പെട്ട് രണ്ടുവർഷം മുൻപ്‌ നിയമസഭ പ്രമേയം പാസാക്കിയതോടെ ഔദ്യോഗിക പേര് ’കേരളം’ എന്നാക്കാൻ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയതാണ്. 2023-ൽ നിയമസഭ പ്രമേയം പാസാക്കിയിരുന്നെങ്കിലും നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങൾകാരണം കേന്ദ്രം അംഗീകരിച്ചിരുന്നില്ല.

Related Posts

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി
Kerala

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

September 29, 2026
18
വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി
Kerala

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
2
സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

September 29, 2026
1
38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി
Kerala

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
97
സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ
Kerala

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

September 29, 2026
11
വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
Kerala

വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 29, 2026
512
Next Post
പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

Recent News

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
0
ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

September 29, 2026
8
മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

September 29, 2026
18
വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025