• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

ഉച്ചക്ക് ശേഷം വീണ്ടും ഉയർന്ന് സ്വർണ്ണ വില

cntv team by cntv team
April 30, 2026
in Business
A A
ഉച്ചക്ക് ശേഷം വീണ്ടും ഉയർന്ന് സ്വർണ്ണ വില
0
SHARES
174
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വര്‍ധിച്ചു. രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഇതോടെ ഇന്നുമാത്രം 1200 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 13,940 രൂപ, പവന് 1,11,520 രൂപ എന്നിങ്ങനെയാണ് ഏറ്റവും പുതിയ നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 11,455 രൂപയിലെത്തി. 91,640 രൂപയാണ് ഒരു പവന്‍ 18 ഗ്രാം സ്വര്‍ണത്തിന്റെ വിലലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 14 കാരറ്റ്, 9 കാരറ്റ് ഗോള്‍ഡിനും വില കൂടി. 14 കാരറ്റിന് ഗ്രാമിന് 8920 രൂപ, പവന് 71,360 രൂപ എന്നിങ്ങനെയാണ് പുതയ വില. 9 കാരറ്റിന് ഗ്രാമിന് 5755 രൂപയും നല്‍കണം. വെള്ളിക്ക് ഇന്ന് രാവിലെ 5 രൂപ കുറഞ്ഞ് ഗ്രാമിന് 250 രൂപയെന്ന നിരക്കില്‍ എത്തിയിരുന്നു. മാസാവസാനം വില കുറയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് സ്വര്‍ണം മുന്നേറുന്നത്. എന്നാല്‍ നിക്ഷേപകര്‍ക്ക് ഇത് ആശ്വാസ വാര്‍ത്തയാണ്.ഈ മാസത്തെ ഏറ്റവും കൂടിയ വില ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ്. മാസാവസാനമായ ഇന്ന് പവന് 1,11,520 രൂപയാണ് വില. ഈ മാസം സ്വര്‍ണ വിലയിലുണ്ടായ ആകെ കുറവ് 2720 രൂപയാണ്. പല ദിവസങ്ങളിലും സ്വര്‍ണ വില രാവിലെയും വൈകുന്നേരവുമായി മാറിമറിഞ്ഞിരുന്നു. ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ സൈനിക നീക്കങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചിരുന്നു. എണ്ണവില ഉയര്‍ന്നതോടെ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ ട്രെന്‍ഡിന് വിരുദ്ധമായാണ് ഇന്ന് വില കൂടിയത്.

Related Posts

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

June 17, 2026
209
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

June 11, 2026
586
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

June 10, 2026
387
അഞ്ച് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന
Business

അഞ്ച് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന

June 9, 2026
224
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
Business

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

June 8, 2026
279
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്

June 6, 2026
204
Next Post
രണ്ടാം പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മേയ് 14ന് പരിഗണിക്കും

രണ്ടാം പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മേയ് 14ന് പരിഗണിക്കും

Recent News

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

June 21, 2026
100
പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

June 21, 2026
44
‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

June 21, 2026
364
തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ

June 21, 2026
98
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025