• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്

cntv team by cntv team
April 27, 2026
in Business
A A
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്
0
SHARES
183
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വില എത്ര കൂടിയാലും വില്‍പ്പനയില്‍ ഡിമാന്റ് കുറയാത്ത ഇനമാണ് സ്വര്‍ണം. കഴിഞ്ഞ കുറച്ചു കാലങ്ങളായി പൊന്നിന്റെ വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. ഇന്ത്യന്‍ വിവാഹങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് സ്വര്‍ണം. അതിനാല്‍, വില കൂടിയാലും ആളുകള്‍ വാങ്ങിക്കുമെന്നത് ഉറപ്പ്. എന്നാല്‍, പാവപ്പെട്ട കുടുംബങ്ങളെ സംബന്ധിച്ച് സ്വര്‍ണവില കുറയുന്നത് ഏറെ ആശ്വാസകരമാണ്.ഈവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഭൂരിഭാഗവും ദിവസങ്ങളിലും 1,11,000 രൂപയ്ക്ക് മുകളിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് വില 1,11,000 രൂപയ്ക്ക് താഴേക്ക് പോയത്.ഞായറാഴ്ച ഒരു പവന്‍ സ്വര്‍ണത്തിനു 1,12,960 രൂപയായിരുന്നു വില. എന്നാല്‍, തിങ്കളാഴ്ച വില 280 രൂപ വര്‍ധിച്ചു. 1,13,240 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വര്‍ണവില. 14,155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ നിരക്ക്. വില കൂടിയത് അല്‍പ്പം ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. വില കുറയുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരെ ഇത് നിരാശരാക്കുന്നതാണ്. ഇന്ന് വില കൂടിയതിനാല്‍ ഇനി എപ്പോള്‍ വില കുറയുമെന്നായിരിക്കും വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ ചിന്ത. ഇന്ന് വില കൂടിയതിനാല്‍ വരുംദിവസങ്ങളില്‍ നിരക്ക് ഇനിയും വര്‍ധിക്കുമോയെന്ന് കാത്തിരുന്നുകാണേണ്ടിവരും.

Related Posts

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്,മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
Business

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്,മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

June 24, 2026
313
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

June 23, 2026
373
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്

June 22, 2026
115
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

June 17, 2026
213
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

June 11, 2026
597
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

June 10, 2026
390
Next Post
‘KL-15’, സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി; കണ്ടക്ടറിനും ഡ്രൈവറിനും കമ്മീഷൻ

‘KL-15’, സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി; കണ്ടക്ടറിനും ഡ്രൈവറിനും കമ്മീഷൻ

Recent News

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്

June 24, 2026
14
‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ

‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ

June 24, 2026
52
കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

June 24, 2026
58
വരും ദിവസങ്ങളിൽ മഴ കനക്കും;  ജാഗ്രതാ നിർദേശം

വരും ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദേശം

June 24, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025