• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം; കൊയ്ത് നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നു

cntv team by cntv team
April 20, 2026
in Local News
A A
കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം; കൊയ്ത് നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നു
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : കോൾ മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായി. തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടർന്ന് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് ക്ഷാമത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.തൊഴിലാളികളെ ലഭിക്കാത്തത് കർഷകർക്ക് അധിക ബാധ്യതയായി മാറിയിരിക്കുകയാണ്. കൊയ്തെടുത്ത നെല്ല് ഉണക്കുന്നതിനും ചാക്കിൽ ആക്കുന്നതിനും ആളുകളെ ലഭിക്കാത്തതിനാൽ നെല്ല് പാടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് നിലവിൽ.നാട്ടിൻ പ്രദേശങ്ങളിലുള്ള ആളുകൾ കാർഷിക തൊഴിലിലേക്ക് എത്താത്തതും പ്രതിസന്ധി ശക്തമാക്കുന്നു. തുരുത്തുമ്മൽ കോൾപടവും പരൂർ കോൾപടവ് പ്രദേശങ്ങളിലുമാണ് ഇപ്പോൾ കൊയ്ത്ത് പുരോഗമിക്കുന്നത്.

Related Posts

എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി
Local News

എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി

August 3, 2026
43
നടുവട്ടം ‘പൂവിളി ഓണം 2026”ആഘോഷങ്ങൾക്ക് തുടക്കമായി
Local News

നടുവട്ടം ‘പൂവിളി ഓണം 2026”ആഘോഷങ്ങൾക്ക് തുടക്കമായി

August 3, 2026
64
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി
Local News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി

August 3, 2026
180
കനത്ത കാറ്റും മഴയും’100 കണക്കിന് മരങ്ങള്‍ വീണു’പലയിടത്തും വൈദ്യുതി മുടങ്ങി
Local News

കനത്ത കാറ്റും മഴയും’100 കണക്കിന് മരങ്ങള്‍ വീണു’പലയിടത്തും വൈദ്യുതി മുടങ്ങി

August 3, 2026
151
ചങ്ങരംകുളത്ത് കനത്ത കാറ്റിലും മഴയിലും വ്യാപകനാശം’സ്കൂളിന്റെ മേല്‍കൂരയിലെ ഓടുകള്‍ നിലംപതിച്ചു ‘സ്കൂള്‍ മുറ്റത്തെ മരം വീണു
Local News

ചങ്ങരംകുളത്ത് കനത്ത കാറ്റിലും മഴയിലും വ്യാപകനാശം’സ്കൂളിന്റെ മേല്‍കൂരയിലെ ഓടുകള്‍ നിലംപതിച്ചു ‘സ്കൂള്‍ മുറ്റത്തെ മരം വീണു

August 3, 2026
1k
കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ
Local News

കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

July 31, 2026
443
Next Post
അക്ഷയ തൃതീയ: ഞായറാഴ്ച കേരളത്തിൽ വിറ്റുപോയത് 1200 കോടിയുടെ സ്വർണം; വാങ്ങിക്കൂട്ടിയത് 900 കിലോ

അക്ഷയ തൃതീയ: ഞായറാഴ്ച കേരളത്തിൽ വിറ്റുപോയത് 1200 കോടിയുടെ സ്വർണം; വാങ്ങിക്കൂട്ടിയത് 900 കിലോ

Recent News

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
29
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
691
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
14
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025