• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ കുറവ്

cntv team by cntv team
April 13, 2026
in Business
A A
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ കുറവ്
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,11,800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,975 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 91,880 രൂപയും ഗ്രാമിന് 11,485 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,945 രൂപയും പവന് 71,560 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,765 രൂപയും പവന് 46,120 രൂപയുമാണ് ഇന്നത്തെ വില.ശനിയാഴ്ച 1,12,080 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ 1.20 ലക്ഷം രൂപ ചെലവുണ്ടാകും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.11 ലക്ഷം കിട്ടിയേക്കാം. വെളളിവിലയിലും ഇന്ന് കുറവാണുള്ളത്. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയിലുമായിരുന്ന വെളളിവില ഇന്ന് ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

Related Posts

സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
99
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
102
താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
Business

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
121
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
160
സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
589
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

September 28, 2026
308
Next Post
കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിൽ; സ്വീകരിച്ച് എം വി ഗോവിന്ദൻ

കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിൽ; സ്വീകരിച്ച് എം വി ഗോവിന്ദൻ

Recent News

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

October 2, 2026
188
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
44
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

October 2, 2026
17
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

October 2, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025