• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ; കാശ് ചോരാതിരിക്കാൻ പുതിയ സാമ്പത്തിക വർഷത്തിലെ മാറ്റങ്ങൾ അറിയാം

cntv team by cntv team
March 31, 2026
in National
A A
ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ; കാശ് ചോരാതിരിക്കാൻ പുതിയ സാമ്പത്തിക വർഷത്തിലെ മാറ്റങ്ങൾ അറിയാം
0
SHARES
235
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏപ്രിൽ ഒന്ന് മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. അതിനാൽതന്നെ നാളെ മുതൽ പല മേഖലകളിലും മാറ്റങ്ങൾ സംഭവിക്കും. ഇത് ഏതൊക്കെയാണെന്ന് അറിയാം.

ഡിജിറ്റൽ ഇടപാട്: എല്ലാ ഇടപാടുകൾക്കും ടു സ്റ്റെപ്പ് ഓതന്റിഫിക്കേഷൻ. ഇടപാട് നടക്കുന്ന ഉപകരണം കൈവശമുണ്ടെന്ന് ഉറപ്പാക്കുന്ന രീതിയിലായിരിക്കണം ഇതിലൊന്ന്.

ക്രെഡിറ്റ് കാർഡ്: എസ്ബിഐ ക്രെഡിറ്റ് കാർഡിൽ പോയിന്റ് റെഡീം ചെയ്യുന്നതിനുള്ള ചുരുങ്ങിയ പരിധി 4000 ആക്കി. റുപേ ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഇനി വിമാനത്താവളത്തിലും റെയിൽവേ ലോഞ്ചുകളിലും സൗജന്യപ്രവേശനമുണ്ടാകില്ല.

എടിഎം: യുപിഐ ആപ്പുപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് എച്ച്ഡിഎഫ്‌സി എടിഎം ഇടപാടിന്റെ ഭാഗമാക്കി. പ്ളാറ്റിനം, സെലക്‌ട്, ഗോൾഡ് ഡെബിറ്റ് കാർഡുകളിൽ ദിവസം എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി പഞ്ചാബ് നാഷണൽ ബാങ്ക് ചുരുക്കി. ഒരു ലക്ഷം രൂപവരെ പിൻവലിക്കാവുന്ന കാർഡുകളുടെ പരിധി 50,000 വും 1.5 ലക്ഷത്തിന്റെ 75,000വും ആക്കി.

ഫാസ്‌ടാഗ്: വാർഷിക പാസിന്റെ ഫീസ് 3000 രൂപയിൽ നിന്ന് 3,075 രൂപയായി ഉയർത്തും.ഓഹരി: ഓഹരികൾ തിരിച്ചുവാങ്ങുമ്പോൾ ലഭിക്കുന്ന നേട്ടത്തിന് മൂലധനനേട്ട നികുതി. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷൻസ് വിഭാഗത്തിൽ ഓഹരിക്കൈമാറ്റനികുതി ഉയരും.

പാൻ കാർഡ്: പാൻ കാർഡിനായുള്ള അപേക്ഷകൾക്ക് ജനനതീയതി തെളിയിക്കുന്നതുൾപ്പെടെ കൂടുതൽ രേഖകൾ വേണ്ടിവരും. ആധാർമാത്രം നൽകിയാൽ അപേക്ഷിക്കാനാവില്ല.

ട്രെയിൻ ടിക്കറ്റ്: ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള റീഫണ്ടിന് പുതിയ സമയക്രമമായി. 72 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ മുഴുവൻ തുക ലഭിക്കും. 72 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലാണെങ്കിൽ 25 ശതമാനം തുക നഷ്ടമാകും. 24 മണിക്കൂറിനും എട്ട് മണിക്കൂറിനും ഇടയിലാണെങ്കിൽ പകുതി തുക മാത്രമേ ലഭിക്കൂ. എട്ടുമണിക്കൂറിൽ താഴെയാണെങ്കിൽ മുഴുവൻ തുകയും നഷ്ടമാകും.

ആദായനികുതി: പുതിയ ആദായനികുതി നിയമം പ്രാബല്യത്തിലാകും. സ്രോതസിലെ നികുതി സംബന്ധിച്ച് തൊഴിൽദാതാവ് നൽകുന്ന ഫോം 16ന് പകരം ഇനി ഫോം 130 ആയിരിക്കും. ഫോം 16 A എന്നത് 131 ആകും.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
92
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
144
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
315
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
208
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
49
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
60
Next Post
നിവിൻ പോളി-ബി. ഉണ്ണികൃഷ്‍ണൻ ചിത്രം ‘പ്രതിഛായ’ തിയേറ്ററുകളിൽ മുന്നേറുന്നു; ആദ്യ വാരാന്ത്യത്തിൽ വൻ കളക്ഷൻ

നിവിൻ പോളി-ബി. ഉണ്ണികൃഷ്‍ണൻ ചിത്രം 'പ്രതിഛായ' തിയേറ്ററുകളിൽ മുന്നേറുന്നു; ആദ്യ വാരാന്ത്യത്തിൽ വൻ കളക്ഷൻ

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
21
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
13
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
39
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025