• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി

cntv team by cntv team
March 31, 2026
in Kerala
A A
ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏപ്രില്‍ മാസത്തില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനിരിക്കുന്നവരാണെങ്കില്‍ ശ്രദ്ധിക്കണം. ഇത്തവണ ഏപ്രില്‍ മാസത്തില്‍ 14 അവധികളാണ് ഉള്ളത്.ഞായറാഴ്ച‍യും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അടക്കമുള്ള ദിവസങ്ങള്‍ കണക്കാക്കിയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ 14 അവധികള്‍ വരുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസമുണ്ടാവും. പലതും പ്രദേശികമായി വരുന്ന അവധികളായതിനാലാണ് എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ വരാത്തത്.കേരളത്തിലിത് 11 അവധികളാണ്. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാം ശനിക്കും നാലാം ശനിക്കും പുറമേ ഏപ്രില്‍ ഒന്ന്, പെസഹ വ്യാഴാഴ്ച, ദുഃഖ വെള്ളിയാഴ്ച, അംബേദ്കര്‍ ജയന്തി, വിഷു എന്നിവയാണ് വരുന്ന മറ്റ് അവധികള്‍.അവധികള്‍ ഇങ്ങനെ…ഏപ്രില്‍ 1 – വാര്‍ഷിക കണക്കെടുപ്പ്ഏപ്രില്‍ 2- പെസഹ വ്യാഴാഴ്ചഏപ്രില്‍ 3- ദുഃഖ വെള്ളിയാഴ്ചഏപ്രില്‍ 5- ഞായറാഴ്ചഏപ്രില്‍ 11- രണ്ടാം ശനിയാഴ്ചഏപ്രില്‍ 12- ഞായറാഴ്ചഏപ്രില്‍ 14- ഡോ. ബി ആര്‍ അംബേദ്കര്‍ ജയന്തിഏപ്രില്‍ 15- വിഷുഏപ്രില്‍ 16- ബൊഹാഗ് ബിഹുഏപ്രില്‍ 19- ഞായറാഴ്ചഏപ്രില്‍ 20- ബസവ ജയന്തി/ അക്ഷയ തൃതീയഏപ്രില്‍ 21- ഗരിയ പൂജഏപ്രില്‍ 25- നാലാമത്തെ ശനിയാഴ്ചഏപ്രില്‍ 26- ഞായറാഴ്ച

Related Posts

പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്
Kerala

പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്

March 31, 2026
38
സമ്മര്‍ ബമ്പര്‍ 10 കോടി രൂപ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്
Kerala

സമ്മര്‍ ബമ്പര്‍ 10 കോടി രൂപ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്

March 30, 2026
243
‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി
Kerala

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

March 30, 2026
100
‘പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, BJP കേന്ദ്രത്തിൽ ചെയ്യുന്നതാണ് LDF കേരളത്തിൽ ചെയ്യുന്നത്’: രാഹുൽ ഗാന്ധി
Kerala

‘പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, BJP കേന്ദ്രത്തിൽ ചെയ്യുന്നതാണ് LDF കേരളത്തിൽ ചെയ്യുന്നത്’: രാഹുൽ ഗാന്ധി

March 30, 2026
31
‘വയനാട്ടിൽ LDFസർക്കാർ ടൗൺഷിപ്പ് പണിതു; പക്ഷെ UDF എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ല’; ബൃന്ദ കാരാട്ട്
Kerala

‘വയനാട്ടിൽ LDFസർക്കാർ ടൗൺഷിപ്പ് പണിതു; പക്ഷെ UDF എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ല’; ബൃന്ദ കാരാട്ട്

March 30, 2026
22
എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
Kerala

എഫ്.സി.ആര്‍.എ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

March 30, 2026
111
Next Post
പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്

പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്

Recent News

ആലങ്കോട് കക്കാട് മന പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ പത്നി നളിനി അന്തർജനം നിര്യാതയായി

ആലങ്കോട് കക്കാട് മന പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ പത്നി നളിനി അന്തർജനം നിര്യാതയായി

March 31, 2026
43
എംസി റോഡിൽ വാഹനാപകടം, സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു

എംസി റോഡിൽ വാഹനാപകടം, സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു

March 31, 2026
34
വയോധിക കിണറ്റില്‍ വീണു മരിച്ചത് കൊലപാതകം; മകന്‍ അറസ്റ്റില്‍

വയോധിക കിണറ്റില്‍ വീണു മരിച്ചത് കൊലപാതകം; മകന്‍ അറസ്റ്റില്‍

March 31, 2026
56
ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്

ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്

March 31, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025