• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയില്‍ ബൈക്ക് അപകടം’2 യുവാക്കള്‍ക്ക് ദാരുണാന്ത്യം’ഒരാള്‍ക്ക് പരിക്ക്

ckmnews by ckmnews
March 30, 2026
in UPDATES
A A
പൊന്നാനിയില്‍ ബൈക്ക് അപകടം’2 യുവാക്കള്‍ക്ക് ദാരുണാന്ത്യം’ഒരാള്‍ക്ക് പരിക്ക്
0
SHARES
2.8k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനിയില്‍ ബൈക്ക് അപകടത്തില്‍ 2 യുവാക്കള്‍ മരിച്ചു.പൊന്നാനി സ്വദേശികളായ മാലിക്കുളം ഹൗസില്‍ അലിയുടെ മകന്‍ അസ് ലം(19)തട്ടേക്കാനകത്ത് ഇബ്രാഹിം മകന്‍ അന്‍സിഫ്(19) എന്നിവരാണ് മരിച്ചത്‌.പൊന്നാനി സ്വദേശി അന്‍സില്‍ നാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാത്രി 9 മണിയോടെ പൊന്നാനി കുറ്റിപ്പുറം ദേശീയ പാതയില്‍ സര്‍വ്വീസ് റോഡില്‍
തെയ്യങ്ങാട് വെച്ചാണ് അപകടം.യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അപകടത്തില്‍ റോഡില്‍ തെറിച്ച് വീണ ഗുരുതമായി പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അസ് ലമും അന്‍സിഫും മരണപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ അന്‍സിലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച കാലത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.പൊന്നാനി പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

Related Posts

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജന ആവശ്യമുയർത്തി വികസന സെമിനാർ നടത്തി
UPDATES

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജന ആവശ്യമുയർത്തി വികസന സെമിനാർ നടത്തി

July 10, 2026
1
വെളിയങ്കോട് കിണർ ചക്കരമാക്കയിൽ റോഡ് കളൂർ സെലീന നിര്യാതയായി.
UPDATES

വെളിയങ്കോട് കിണർ ചക്കരമാക്കയിൽ റോഡ് കളൂർ സെലീന നിര്യാതയായി.

July 10, 2026
2
എസ് ജെ എം(സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ )പൊന്നാനി മേഖല മുഅല്ലിം സമ്മേളനം ശനിയാഴ്ച അത്താണിയിൽ നടക്കും
UPDATES

എസ് ജെ എം(സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ )പൊന്നാനി മേഖല മുഅല്ലിം സമ്മേളനം ശനിയാഴ്ച അത്താണിയിൽ നടക്കും

July 10, 2026
3
മുന്‍ മന്ത്രി പരേതനായ ഇമ്പിച്ചിബാവയുടെ മകന്‍ ഇ കെ ഖലീല്‍ നിര്യാതനായി
UPDATES

മുന്‍ മന്ത്രി പരേതനായ ഇമ്പിച്ചിബാവയുടെ മകന്‍ ഇ കെ ഖലീല്‍ നിര്യാതനായി

July 9, 2026
582
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി
UPDATES

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി

July 9, 2026
178
തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
UPDATES

തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

July 9, 2026
114
Next Post
ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി

ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി

Recent News

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജന ആവശ്യമുയർത്തി വികസന സെമിനാർ നടത്തി

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജന ആവശ്യമുയർത്തി വികസന സെമിനാർ നടത്തി

July 10, 2026
1
വെളിയങ്കോട് കിണർ ചക്കരമാക്കയിൽ റോഡ് കളൂർ സെലീന നിര്യാതയായി.

വെളിയങ്കോട് കിണർ ചക്കരമാക്കയിൽ റോഡ് കളൂർ സെലീന നിര്യാതയായി.

July 10, 2026
2
എസ് ജെ എം(സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ )പൊന്നാനി മേഖല മുഅല്ലിം സമ്മേളനം ശനിയാഴ്ച അത്താണിയിൽ നടക്കും

എസ് ജെ എം(സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ )പൊന്നാനി മേഖല മുഅല്ലിം സമ്മേളനം ശനിയാഴ്ച അത്താണിയിൽ നടക്കും

July 10, 2026
3
ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ പി എസ്

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ പി എസ്

July 9, 2026
137
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025