• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെടി ജലീലിന് വോട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി എടപ്പാളിൽ

ckmnews by ckmnews
March 30, 2026
in UPDATES
A A
കെടി ജലീലിന് വോട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി എടപ്പാളിൽ
0
SHARES
94
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തവനൂർ:തവനൂരില്‍ നാലാം തവണയും എൽ ഡി എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന ഡോ കെ ടി ജലീലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച എൽ ഡി എഫ് റാലിയിൽ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ എടപ്പാളിലെത്തി.എടപ്പാൾ ഗോവിന്ദ തിയേറ്ററിന് സമീപം സംഘടിപ്പിച്ച പരിപാടിയിൽ ആവേശത്തോടെ ആയിരങ്ങളാണ് പങ്കെടുത്തത്.വികസനവും ജനക്ഷേമവും കരുതലും ഉറപ്പാക്കിയ ഇടതുസർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നും അത് ജനങ്ങളുടെ തീരുമാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വർഗീയ ഫാസിസ്റ്റുകൾക്കെതിരെ പ്രതിരോധം തീർക്കുന്ന ഇടതുപക്ഷം കേരളത്തിന്റെ രക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ ജില്ലാ കമ്മറ്റി അംഗം കെ എൻ ഉദയൻ അധ്യക്ഷത വഹിച്ചു. ഡോ കെ ടി ജലീൽ, സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം വി പി സാനു, ജില്ലാ സെക്രട്ടറി വി പി അനിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, ജ്യോതിഭാസ്, കെ പി ശങ്കരൻ മാസ്റ്റർ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ സെക്രട്ടറി ബാബു മംഗലം തുടങ്ങി പ്രമുഖർ പങ്കെടുത്തു.
പ്രചാരണത്തിന്റെ മൂന്നാംഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി മണ്ഡലത്തിലെത്തിയത് പ്രവർത്തകരുടെ ആവേശം വാനോളമുയർത്തി. രാവിലെ നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത പ്രഭാതനടത്തത്തിലും മാരത്തോണിലും തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ പങ്കാളിയായി.തവനൂരിന്റെ ചെറുപ്പത്തിനൊപ്പം ചെറുപ്പമായ കെ ടി ജലീലിനെ വഴിയോരങ്ങളിൽ നാട് ആവേശത്തോടെ വരവേറ്റു.

Related Posts

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
UPDATES

October 10, 2026
54
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

18
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

80
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

19
ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കനത്ത കാറ്റും മഴയും’പലയിടത്തും മരങ്ങള്‍ വീണു’വൈദ്യുതി മുടങ്ങി

214
പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

411
Next Post
പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
54
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
18
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
80
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025