• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ

ckmnews by ckmnews
March 30, 2026
in UPDATES
A A
പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ
0
SHARES
234
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:-പോലീസിൻ്റെ പ്രവർത്തന രീതികളും നിയമസംരക്ഷണത്തിൻ്റെ പ്രാധാന്യവും പരിചയപ്പെടുന്നതിന് വേണ്ടി പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.
സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികളെയും അധ്യാപകരെയും പോലീസുകാർ സ്നേഹപൂർവ്വം സ്വീകരിച്ചു.പോലീസിന്റെ പ്രവർത്തന രീതികൾ, ജനമൈത്രി പോലീസിംഗിന്റെ പ്രാധാന്യം, കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ കുട്ടികളുമായി സംസാരിച്ചു.
പോലീസ് സ്റ്റേഷനിലെ ലോക്കപ്പ്, ഓഫീസ് സംവിധാനങ്ങൾ,വയർലെസ്സ് സെറ്റുകൾ, പോലീസ് വാഹനം എന്നിവയെല്ലാം കൗതുകത്തോടെയാണ് വിദ്യാർത്ഥികൾ നോക്കിക്കണ്ടത്.പോലീസിനെ ഭയപ്പെടേണ്ടവരല്ലെന്നും അവർ നമ്മുടെ സുഹൃത്തുക്കളാണെന്നുമുള്ള സന്ദേശമാണ് ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് ലഭിച്ചത്.കുട്ടികൾക്ക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചു.കുട്ടികളുമായി സൗഹൃദപരമായ സംവാദം നടത്തിയ ഉദ്യോഗസ്ഥർ നിയമം പാലിക്കേണ്ടതിൻ്റെ ആവശ്യകതയും സാമൂഹിക ഉത്തരവാദിത്വവും വ്യക്തമാക്കിയതോടെ നന്ദർശനം അറിവും അനുഭവവുമായൊരു നിമിഷമായി മാറി.എസ്. ഐ ശ്രീലേഷ്, എ.എസ്.ഐ ഹരിനാരായണൻ, സി.പി.ഒ വിഷ്ണുപ്രസാദ്, ഡബ്ല്യു സി.പി.ഒ അഖില,പ്രധാനധ്യാപിക ശാരി എ, അധ്യാപകരായ സബിന ടി, രജ്ഞിമ രാജൻ, ശരീഫ ഒ.എ, എബിൻ തങ്കച്ചൻ ബി സംബന്ധിച്ചു.

Related Posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു
UPDATES

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
4
നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

June 15, 2026
0
വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ
UPDATES

വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

June 15, 2026
4
ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു
UPDATES

ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു

June 15, 2026
2
തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു
UPDATES

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

June 15, 2026
9
സ്നേഹംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ വ്യക്തിത്വമായിരുന്നു സി. എം. യൂസഫ് – അബ്ദുൽ ഖാദർ ഫൈസി
UPDATES

സ്നേഹംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ വ്യക്തിത്വമായിരുന്നു സി. എം. യൂസഫ് – അബ്ദുൽ ഖാദർ ഫൈസി

June 15, 2026
61
Next Post
രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്

രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്

Recent News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
4
നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

June 15, 2026
0
വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

June 15, 2026
4
ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു

ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു

June 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025