• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രണ്ടാം റെയിൽപാത: വലഞ്ഞ് ട്രെയിൻ യാത്രക്കാർ, ഗതാഗതനിയന്ത്രണം തുടരും

ckmnews by ckmnews
March 29, 2026
in UPDATES
A A
രണ്ടാം റെയിൽപാത: വലഞ്ഞ് ട്രെയിൻ യാത്രക്കാർ, ഗതാഗതനിയന്ത്രണം തുടരും
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം : നാഗർകോവിൽ-ഇരണിയൽ രണ്ടാം റെയിൽപാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുന്നു.

പൂർണമായി റദ്ദാക്കിയവ

ഇന്നും നാളെയും: 56305 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, 56306 തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, 56309 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56705 പുനലൂർ-കന്യാകുമാരി പാസഞ്ചർ, 56706 കന്യാകുമാരി- പുനലൂർ പാസഞ്ചർ, 66306 കൊല്ലം-കന്യാകുമാരി മെമു, 66305 കന്യാകുമാരി-കൊല്ലം മെമു, 16730 പുനലൂർ-മധുര എക്സ്പ്രസ്, 56101 നാഗർകോവിൽ-കൊല്ലം പാസഞ്ചർ, 56102 കൊല്ലം-നാഗർകോവിൽ പാസഞ്ചർ.

ഭാഗികമായി റദ്ദാക്കുന്നവ

∙ ഇന്ന് നാഗർകോവിൽ-ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12659) തിരുവനന്തപുരം സെൻട്രലിൽനിന്ന് സർവീസ് ആരംഭിക്കും.

∙ ഇന്നും നാളെയും മറ്റന്നാളും കന്യാകുമാരി-പുണെ ജയന്തി എക്സ്പ്രസ്(16382) തിരുവനന്തപുരം സെൻട്രലിൽനിന്ന് സർവീസ് ആരംഭിക്കും.

∙ ഇന്ന് മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

∙ ഇന്നും നാളെയും കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസ്(16650) തിരുവനന്തപുരം സെൻട്രലിൽനിന്ന് സർവീസ് ആരംഭിക്കും
∙ ഇന്നത്തെ മംഗളൂരു-തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലം ജംക്‌ഷനിൽ യാത്ര അവസാനിപ്പിക്കും.

∙ ഇന്നും നാളെയും തിരുവനന്തപുരം സെൻട്രൽ-മംഗളൂരു ഏറനാട് എക്സ്പ്രസ്(16606) കൊല്ലം ജംക്‌ഷനിൽനിന്ന് സർവീസ് ആരംഭിക്കും.

∙ നാളത്തെ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്(22627) തിരുനെൽവേലി ജംക്‌ഷനിൽ യാത്ര അവസാനിപ്പിക്കും.

∙ നാളത്തെ തിരുവനന്തപുരം സെൻട്രൽ-തിരുച്ചിറപ്പള്ളി ജംക്‌ഷൻ ഇന്റർസിറ്റി എക്സ്പ്രസ്(22627) തിരുനെൽവേലി ജംക്‌ഷനിൽനിന്ന് സർവീസ് ആരംഭിക്കും.

Related Posts

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
UPDATES

October 10, 2026
19
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

11
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

34
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

13
ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കനത്ത കാറ്റും മഴയും’പലയിടത്തും മരങ്ങള്‍ വീണു’വൈദ്യുതി മുടങ്ങി

113
പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

348
Next Post
3 ലക്ഷം രൂപ മുടക്കി ഊട്ടിയിലേക്കുള്ള പൈതൃക ട്രെയിൻ വാടകയ്ക്കെടുത്ത് ജർമൻ സ്വദേശികൾ

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
19
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
11
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
34
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025